Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരം കടലെടുത്തു: കൊച്ചിക്ക് നഷ്ടം 200 ഏക്കറോളം ഭൂമി

90കളില്‍ കൊച്ചി മുതല്‍ തീരം വഴി ആലപ്പുഴ വരെ നടന്ന് ചെല്ലാമായിരുന്നു. ഈ മേഖലയിലെ 300 ഏക്കറോളം ഭൂമി കടല്‍ കവര്‍ന്നതോടെ ഒട്ടേറെ ടൂറിസം വികസന സാധ്യതകളും പദ്ധതികളുമാണ് ഇല്ലാതായത്. കൊച്ചി രാജഭരണകാലവും ചൈന, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രീട്ടിഷ് ഭരണ ശേഷിപ്പുകളുടെയും കോട്ടകളുടെയും തീരം കൂടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിയുടെ കടല്‍ തീരം കടലെടുത്തു. കഴിഞ്ഞ 25 വര്‍ഷത്തിനകം കൊച്ചി തീരദേശത്ത് നഷ്ടപ്പെട്ടത് 200 ഏക്കറോളം ഭൂമി. ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെ കടല്‍കയറ്റം രൂക്ഷമാണ്. ആഗോളതാപനവും അന്തരീക്ഷ ഊഷ്മാവിന്റെ മാറ്റങ്ങളും കടല്‍ക്കയറ്റത്തിന് കാരണമാകുമ്പോള്‍ കൊച്ചിക്ക് നഷ്ടമാകുന്നത് ചരിത്ര ശേഷിപ്പുകളുമാണ്.  

90കളില്‍ കൊച്ചി മുതല്‍ തീരം വഴി ആലപ്പുഴ വരെ നടന്ന് ചെല്ലാമായിരുന്നു. ഈ മേഖലയിലെ 300 ഏക്കറോളം ഭൂമി കടല്‍ കവര്‍ന്നതോടെ ഒട്ടേറെ ടൂറിസം വികസന സാധ്യതകളും പദ്ധതികളുമാണ് ഇല്ലാതായത്. കൊച്ചി രാജഭരണകാലവും ചൈന, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രീട്ടിഷ് ഭരണ ശേഷിപ്പുകളുടെയും കോട്ടകളുടെയും തീരം കൂടിയാണിത്.  

തീരത്ത് കണ്ടെത്തിയ ഇമ്മാനുവല്‍ കോട്ടയുടെ തിരുശേഷിപ്പുകള്‍ ഇതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു. കൊച്ചിയുടെ പുതുവത്സരാഘോഷമായ ബീച്ച് ഫെസ്റ്റിവല്‍ മുതല്‍ കാര്‍ണിവല്‍ വരെയുള്ള ആഘോഷവേദിയായിരുന്നു കൊച്ചി ബീച്ച്. വിദേശ വിനോദസഞ്ചാരികള്‍ക്ക് വരെ പ്രിയപ്പെട്ട കടല്‍തീരമാണ് ഇന്ന് കടല്‍ കവര്‍ന്നു.  

രൂക്ഷമായ കടല്‍ക്കയറ്റം തീരത്തെ 16 ഓളം ചീനവലകളാണ് ഇല്ലാതാക്കിയത്. അടിയൊഴുക്കിന്റെ ഗതി മാറ്റമാണ് തീരം കവരുന്നതിനിടയാക്കുന്നതെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്. പുലിമുട്ടുകള്‍കെട്ടി തീരം സംരക്ഷിക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഇതിനെ അവഗണിക്കുകയായിരുന്നുവെന്ന് സാമൂഹ്യ സംഘടനകള്‍ ചുണ്ടിക്കാട്ടുന്നു.

Tags: എറണാകുളംബീച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Main Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പദ്ധതികള്‍ പാതിവഴിയില്‍; ആനുകൂല്യത്തിന് ചെങ്കൊടി പിടിക്കണം

Ernakulam

കനത്ത മഴ: എറണാകുളം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

Kerala

കേരളത്തില്‍ കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.