Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂലമറ്റത്തെ ജലവൈദ്യുത നിലയത്തിലെ നവീകരണത്തിലിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ട്രയല്‍ റണ്‍ തുടങ്ങി

ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Jun 28, 2020, 11:08 am IST
in Kerala
മൂലമറ്റത്തെ ജലവൈദ്യുത നിലയം (ഫയല്‍)

മൂലമറ്റത്തെ ജലവൈദ്യുത നിലയം (ഫയല്‍)

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ നവീകരണത്തിലായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. 25ന് രാത്രി 10 മണിയോടെയാണ് വാല്‍വ് അടക്കമുള്ളവ മാറ്റി നവീകരിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്.  

ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി എടുത്ത ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്ക്  ഇങ്ങോട്ട് വരാനാകാതെ വന്നു. പിന്നീട് കമ്പനിയുടെ ഇന്ത്യയിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മഴക്കാല ആരംഭത്തിലാണ് അറ്റകുറ്റപണി തുടങ്ങിയത്.

130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലുള്ളത്. ഇതില്‍ രണ്ട് ജനറേറ്ററുകള്‍ നാല് മാസത്തിലധികമായി തകരാറിലായിരുന്നു.  പ്രതിഷേധം ഉയര്‍ന്നതോടെ ഈ മാസം ആറിന് ആറാം നമ്പര്‍ ജനറേറ്റര്‍ അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 20ന് തകരാറിലായ രണ്ടാം നമ്പര്‍ ജനറേറ്റര്‍ ആണ് നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. ഇതിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. ഇത് ജൂലൈ അവസാനത്തോടെ എത്തുമെന്നാണ് കരുതുന്നത്. ഒരാഴ്ചക്കുള്ളില്‍ പണി തീര്‍ത്ത് ആഗസ്റ്റ് ആദ്യവാരത്തോടെ ഈ ജനറേറ്ററും പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം നിലവില്‍ മഴയുടെ അളവ് പ്രതീക്ഷിച്ചതിലും ഏറെ കുറവായതിനാല്‍ ഉത്പാദനം ഉയര്‍ത്താനുള്ള സാധ്യത കുറവാണ്. ഈ വാരം നടക്കുന്ന ഉദ്യോഗസ്ഥ തല യോഗത്തിലാകും ഇത് തീരുമാനിക്കുക. ഇടുക്കിയില്‍ നിലവില്‍ 28% വെള്ളമാണ് അവശേഷിക്കുന്നത്.

നവീകരിച്ചത് മൂന്നെണ്ണം 

ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 44 വര്‍ഷം പിന്നിടുമ്പോള്‍ 1976ല്‍ പ്രവര്‍ത്തനം തുടങ്ങിയ മൂന്ന് ജനറേറ്ററുകളാണ്  നവീകരിക്കാനായത്. ഇത് തന്നെ മൂന്ന് വര്‍ഷത്തോളമെടുത്തു. 1986ല്‍ പ്രവര്‍ത്തനം ആരംഭിച്ച അവശേഷിക്കുന്ന 4, 5, 6 ജനറേറ്ററുകള്‍ പുതിയ കരാര്‍ വിളിച്ച് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ 2025 എങ്കിലും ആകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. കൊറോണ നീണ്ട് പോകുംതോറും ഇതിന്റെ നടപടികളും നീളും.

Tags: സസ്യങ്ങള്‍വൈദ്യുതിidukki
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

Idukki

‘എന്റെ കേരളം 2023’; ഇടുക്കിയിൽ പ്രദർശന വിപണന മേള മേള ഏപ്രിൽ 28 മുതൽ മെയ് നാല് വരെ

Kerala

ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4  പേര്‍ മരിച്ച നിലയില്‍

Kerala

പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

Idukki

അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സില്‍ ഇടുക്കി അതീവ ജാഗ്രതാ പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

ഇന്ത്യ തകർത്ത ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാൻ പാകിസ്ഥാൻ ; മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം

തുർക്കിയിലേക്കുള്ള നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കണം : ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണിത് : നടി രൂപാലി ഗാംഗുലി

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

അസിം മുനീറിനും ഷഹബാസ് ഷെരീഫിനും വിമാനമിറങ്ങാൻ ഒരു വ്യോമതാവളവും ഇല്ല : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

ഇന്ത്യയുടെ സമ്മർദ്ദം ഫലം കണ്ടു; ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

കടവന്ത്രയില്‍ പഴകിയ ഭക്ഷണം; പിടികൂടിയത് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies