തൃശൂര്‍: ധനകാര്യ സ്ഥാപനങ്ങൡ പണമിടപാടുകള്‍ വഴിയുള്ള രോഗവ്യാപനം തടയുന്നതിനായി നാണയങ്ങളും നോട്ടുകളും അണുവിമുക്തമാക്കാന്‍ കറന്‍സി സാനിെറ്റെസര്‍ – ‘പോ’ തയ്യാറാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചി.കോേളജിെല വിദ്യാര്‍ത്ഥികള്‍. സിവില്‍ വിഭാഗത്തിെല മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ആല്ഫിന് ഡേവിഡ്,സുബാല്‍ വിനയന് എന്നിവരാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
കൊറോണ പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്ക്, ഹാന്‍ഡ് വാഷ്, സാനിെറ്റെസര്‍ എന്നിവയുെട ഉപേയാഗം മൂലം ഒരു പരിധി വെര വൈറസിെന തടയാന്‍ കഴിയുെമങ്കിലും നാണയങ്ങളും നോട്ടുകളും വ്യക്തികള്‍ തമ്മില്‍ കൈമാറുന്നതിലൂെട അതിേവഗം രോഗം പടരാനുള്ള സാധ്യതയുേമെറയാണ്. കൊറോണ വൈറസിെന നശിപ്പിക്കുന്നതിനായി അള്്രടാെവെലറ്റ് രശ്മികളും ഓേട്ടാേമറ്റഡ് എയേറാേസാള് അണുനശീകരണിയുമാണ് ഉപേയാഗിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായ കൊേറാണ വൈറസിെന്റ ഡിഎന്‍എ നശിപ്പിക്കുകയാണ് അള്്രടാെവെലറ്റ് രശ്മികള്‍ ചെയ്യുന്നത്.
അസി.പ്രൊഫ.വി.പി പ്രഭാശകറിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ തെന്നയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സാേങ്കതികതലത്തില് ഇവരോെടാപ്പം പ്രവര്‍ത്തിക്കാനായി,സനല്‍, റീസണ്‍, ജോയ്, ജിേയാ, ബിേജായ്, രാഹുല്‍ മേനാഹര്‍ എന്നിവരും പങ്കുേചര്ന്നിരുന്നു. എ ടി എം പോലുള്ള ഇലേക്ട്രാണിക് സംവിധാനങ്ങള്‍ നിലവിലുെണ്ടങ്കിലും ഭൂരിഭാഗം ജനങ്ങള്‍ നോട്ടുകളും നാണയങ്ങളും തെന്നയാണ് ഉപേയാഗിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുെടയും കച്ചവട കേ്രന്ദങ്ങളുെടയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉപകരണം സഹായകരമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വളെര വേഗത്തില്തെന്ന ‘പോ’ കറന്‍സി സാനിെറ്റെസിര് വിപണിയില്‍ എത്തിക്കാന്‍ കഴിയുെമന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: