കാഞ്ഞങ്ങാട്: ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, ജന. സെക്രട്ടറി രശ്മില് എന്നിവര്‍ കാഞ്ഞങ്ങാട്ട് സ്വീകരണം നല്കി. ഒബിസി മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലംപ്രസിഡണ്ട് എന്‍.മധു, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ജന. സെക്രട്ടറി പുഷ്പരാജ്, ട്രഷറര്‍ കെ. മോഹനന്, സെക്രട്ടറി ചിത്രന് അരയി എന്നിവര്‍ സംസാരിച്ചു, മണ്ഡലം ജന.സെക്രട്ടറി ഉണ്ണികൃഷ്ണന് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് വാഴക്കോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: