Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റെയില്‍വെ സ്റ്റേഷനു സമീപത്ത് അടച്ചിട്ടിരുന്ന തട്ടുകടയില്‍ ഗ്യാസ് ലീക്ക്; അഗ്‌നിശമനസേന സ്ഥലത്തെത്തി ദുരന്തം ഒഴിവാക്കി

പരിശോധനയില്‍ സിലണ്ടര്‍ കാലപ്പഴക്കം വന്നതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സിലിണ്ടറില്‍ ചെറിയ ദ്വാരം വീണ് ഗ്യാസ് പുറത്തേക്ക് വമിക്കുകയുമായിരുന്നുവെന്നും കണ്ടെത്തി. കടയിലെ റഗുലേറ്ററുകള്‍ എല്ലാം തുറന്ന അവസ്ഥയിലുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 12:19 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: കടയ്‌ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രവര്‍ത്തനം കഴിഞ്ഞ് അടച്ചിട്ട തട്ടുകടയില്‍ പാചകവാതക സിലിണ്ടര്‍ ലീക്കായത് പരിഭ്രാന്തി പരത്തി. കടയ്‌ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ മലബാര്‍ തട്ടുകടയിലെ പാചകവാതക സിലിണ്ടറില്‍ നിന്നും ശക്തിയായ എല്‍പിജി  പുറത്തേക്ക് നല്ല ശബ്ദത്തോടെ പുറത്തേക്കുവന്നത് വെളുപ്പിന് 1.30 ന് പത്രക്കെട്ടുകള്‍ എടുക്കാന്‍ വന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ ആറ്റിങ്ങല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍  സജിത് ലാല്‍ എസ്.ഡി. യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസറായ ഷിജാം, ഫയര്‍ ഓഫീസര്‍മാരായ ശ്രീരൂപ്, സജീം സജി എസ്. നായര്‍,  അഷറഫ് എന്നിവര്‍ കടയുടെ പൂട്ട് ഷിയേഴ്‌സ് ഉപയോഗിച്ച് മുറിച്ചുമാറ്റുകയും എംറ്റിയുവില്‍ നിന്നും വെള്ളം സ്‌പ്രേ ചെയ്തു കൊണ്ട് അകത്തു കയറി സിലിണ്ടര്‍ പുറത്തെടുക്കുകയുമായിരുന്നു. 

പരിശോധനയില്‍ സിലണ്ടര്‍ കാലപ്പഴക്കം വന്നതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സിലിണ്ടറില്‍ ചെറിയ ദ്വാരം വീണ് ഗ്യാസ് പുറത്തേക്ക് വമിക്കുകയുമായിരുന്നുവെന്നും കണ്ടെത്തി. കടയിലെ റഗുലേറ്ററുകള്‍ എല്ലാം തുറന്ന അവസ്ഥയിലുമായിരുന്നു. പത്രവിതരണക്കാര്‍ കണ്ട് അഗ്‌നിശമനസേനയെ അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചു. കടയ്‌ക്കാവൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Tags: gas cylinderവാതക ചോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

Kollam

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്‌ക്കടിച്ചു കൊന്നു

Kerala

കൊല്ലത്ത് വന്‍ തീപിടുത്തം, 3 വീടുകള്‍ കത്തിനശിച്ചു

Idukki

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

World

റംസാൻ രാവുകളിലും പാകിസ്ഥാനിൽ പട്ടിണി ഭയം : ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നു : കരിഞ്ചന്തയും രാജ്യത്തെ നെടുകെ കീറുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.