കൊല്ലം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ സഞ്ചരിച്ച 253 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 149 പേര്‍ക്കെതിരെ 120 കേസുകളും രജിസ്റ്റര്‍ ചെയ്തു. 42 വാഹനങ്ങളും പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ സംവിധാനങ്ങളൊരുക്കാതെയും പ്രവര്‍ത്തിച്ചതിന് 12 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: