Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മരിച്ചയാളുടെ ക്ഷേമ പെന്‍ഷന്‍ കള്ള ഒപ്പിട്ട് സിപിഎം മഹിളാ നേതാവ് തട്ടിയെടുത്തു; ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെതിരെ പരാതിയുമായി കുടുംബം

പായത്ത് മരിച്ചയാളുടെ ക്ഷേമ പെൻഷൻ ബാങ്ക് കലക്ഷൻ ഏജന്റ ഒപ്പിട്ടു വാങ്ങിയതായി പരാതി: ആരോപണം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 26, 2020, 11:24 pm IST
in Kannur

കണ്ണൂര്‍: മരിച്ച ആളിന്റെ ക്ഷേമപെന്‍ഷന്‍  കള്ള ഒപ്പിട്ട് സിപിഎം വനിതാ നേതാവ് തട്ടിയെടുത്തു. ഇരിട്ടി പായം പഞ്ചായത്തിലെ അളപ്ര കൗസു നാരായണന്റെ  അഞ്ചു മാസത്തെ വാര്‍ധക്യകാല പെന്‍ഷനാണ് കുടുംബം അറിയാതെ ബാങ്ക് കളക്ഷന്‍ ഏജന്റായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം ഒപ്പിട്ടു എടുത്തത്.തട്ടിപ്പിന്റെ രേഖകള്‍ സഹിതം തെളിവുകളുമായി കൗസുവിന്റെ മക്കള്‍ രംഗത്തെത്തി.ബാങ്ക് രേഖകളില്‍  പെന്‍ഷന്‍ വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകള്‍ അജിതയും മരുമകന്‍ കെ.ബാബൂവും ഹാജരാക്കി.  

മാര്‍ച്ച് ഒന്‍മ്പതിന് മരിച്ച കൗസുവിന്റെ മരണപത്രം മാര്‍ച്ച് 20ന് തന്നെ പഞ്ചായത്തില്‍ ഹാജരാക്കിയിരുന്നു. ഏപ്രില്‍ ആദ്യ വാരം പ്രദേശത്തെ ക്ഷീരോത്പ്പാദക സഹകരണ സംഘത്തില്‍ വെച്ചാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പ്രദേശത്തെ വാര്‍ഡ് അംഗത്തോട് ചോദിച്ചപ്പോള്‍ മരിച്ചതിനാല്‍ പെന്‍ഷന്‍ ഇല്ലെന്ന് പറഞ്ഞതായി മകള്‍ അജിത പറഞ്ഞു. പിന്നീടാണ്  അഞ്ചു മാസത്തെ പെന്‍ഷനായ 6100 രൂപ വാങ്ങിയതായി കണ്ടെത്തിയത്. ഇരിട്ടി റൂറല്‍ ബാങ്ക് വഴിയാണ് പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്നത്. വാര്‍ധക്യകാല അസുഖം മൂലം പെന്‍ഷന്‍ തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു.  

മരിച്ചയാള്‍ക്ക് പെന്‍ഷന്‍ കിട്ടില്ലെന്ന് വാര്‍ഡ് അംഗം പറഞ്ഞതിനാല്‍ പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല. പെന്‍ഷന്‍ വിതരണ കേന്ദ്രത്തില്‍ അര്‍ഹതപ്പെട്ടവരുടെ പേര് വായിച്ച കൂട്ടത്തില്‍ അമ്മയുടെ പേരും ഉണ്ടായിരുന്ന തായി പിന്നീട് ചിലര്‍ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് അജിത പത്ര സമ്മേളനത്തില്‍ പറഞ്ഞു.  

പ്രദേശത്ത് ഒരു വര്‍ഷം മുന്‍മ്പ് മരിച്ചയാളുടെ പെന്‍ഷനും ഇങ്ങനെ വാങ്ങിയതായി സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. പ്രശ്നം വിവാദമായപ്പോള്‍ ചില പ്രമുഖര്‍ വിളിച്ച് പ്രശ്നം ഉണ്ടാക്കരുതെന്നും ഓര്‍മ്മയില്ലാഞ്ഞതിനാല്‍ അമ്മയുടെ പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങിയതായി പറയണമെന്നും പറഞ്ഞതായും അജിത ആരോപിച്ചു. ഒരാള്‍ വിളിച്ച് പണം കയ്യിലുണ്ടെന്നും ഒപ്പിട്ടു വാങ്ങണമെന്നുംപറഞ്ഞതായും അജിത പറഞ്ഞു.  

കൗസു നാരായണന്റെ പെന്‍ഷന്‍ വിതരണം ചെയ്തതായി ബാങ്ക് രേഖകളില്‍ ഉണ്ടെന്ന് ഇരിട്ടിറൂറല്‍ ബാങ്ക് സെക്രട്ടറി സി.ടി. സുജാത പറഞ്ഞു. പെന്‍ഷന്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷന്‍ ഏജന്റ് കുടുംബം പെന്‍ഷന്‍ ഒപ്പിട്ടുവാങ്ങിയതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങിയവരുടെ വിവരങ്ങള്‍ എല്ലാം സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. പരാതി ലഭിച്ചപ്പോഴാണ് ബാങ്ക് കാര്യം അറിയുന്നതെന്നും സെക്രട്ടറി പറഞ്ഞു.  

Tags: പെന്‍ഷന്‍അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.