Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സാമൂഹിക അകലമില്ല; കോവിഡ് പടരുമ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ യോഗങ്ങള്‍ തകൃതി, മുന്പില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്

ജനശ്രദ്ധ ഒഴിവാക്കാന്‍ പലയിടത്തും ഇടുങ്ങിയ ഓഫീസ് മുറികളിലാണ് യോഗം നടക്കുന്നത്. സാമുഹിക അകലം പാലിക്കാതെ ജീവനക്കാര്‍ തിങ്ങിക്കൂടി, ചിലപ്പോള്‍ മാസ്‌ക് പോലും ധരിക്കാതെയാണ് യോഗങ്ങള്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 12:49 pm IST
in Kozhikode

കോഴിക്കോട്: കോവിഡ് പടര്‍ന്നു പിടിക്കുമ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ യോഗങ്ങള്‍ തകൃതി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളാണ് ഓണ്‍ലൈന്‍ യോഗങ്ങള്‍ ഒഴിവാക്കി നേരിട്ട് നടത്തുന്നത്. യോഗങ്ങള്‍ നടത്താന്‍ മത്സരിക്കുന്നതില്‍ മുമ്പന്‍ തദ്ദേശസ്വയംഭരണ വകുപ്പാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് യോഗം എന്ന വ്യാഖ്യാനം ഉണ്ടെങ്കിലും വാസ്തവത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്. 

ജനശ്രദ്ധ ഒഴിവാക്കാന്‍ പലയിടത്തും ഇടുങ്ങിയ ഓഫീസ് മുറികളിലാണ് യോഗം നടക്കുന്നത്. സാമുഹിക അകലം പാലിക്കാതെ ജീവനക്കാര്‍ തിങ്ങിക്കൂടി, ചിലപ്പോള്‍ മാസ്‌ക് പോലും ധരിക്കാതെയാണ് യോഗങ്ങള്‍ നടക്കുന്നത്. ഉന്നതതലത്തില്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നതിനാല്‍ വൈറസ് വ്യാപന ഭീതി മറന്നും ജീവനക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ത്രിതല പഞ്ചായത്തുകളില്‍, നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തിയുള്ള യോഗങ്ങള്‍ ആണ് പൊടിപൊടിക്കുന്നത്. വിവിധ തട്ടിലുള്ള അവലോകനയോഗങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമാണ്. ചെറിയ മുറികളില്‍ നടക്കുന്ന യോഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. വൈറസ് വ്യാപന സാധ്യത വലിയ തോതില്‍ ആണ് ഇത്തരം യോഗങ്ങള്‍ മൂലം ഉണ്ടാകുന്നത്. 

കോവിഡ് പടര്‍ന്നു പിടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് വകുപ്പ് തലവന്‍മാര്‍ ഓണ്‍ ലൈന്‍ മീറ്റിംഗ് ഒഴിവാക്കി നേരിട്ട് നടത്താന്‍ മത്സരിക്കുന്നത്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.