Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പഠനം മുതല്‍ മദ്യപാനത്തിന് വരെ ഇന്റര്‍നെറ്റ്; കൂടുതല്‍ പേര്‍ സ്മാര്‍ട്ടായി; ഇന്റര്‍നെറ്റ് വേഗം കുറഞ്ഞു

സ്പീഡ് ടെസ്റ്റിങ് സേവനദാതാക്കളായ ഊക്ല പുറത്തുവിട്ട കണക്കുകള്‍ ഇതിനെ സാധൂകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 11:48 am IST
in Technology

തിരുവനന്തപുരം: കൊറോണ വ്യാപന കാലത്ത് കൂടുതല്‍ പേര്‍ സ്മാര്‍ട്ടായതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വേഗം കുറഞ്ഞു. പഠനം മുതല്‍ മദ്യപാനത്തിന് വരെ ഇന്റര്‍നെറ്റ് അവിഭാജ്യഘടകമായതോടെ ചുരുങ്ങിയ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. സംസ്ഥാനത്ത് സ്മാര്‍ട്ട് ഫോണിന്റെയും ഓണ്‍ലൈനിന്റെയും ഉപയോഗം വര്‍ധിപ്പിച്ചതോടെ ഇന്റര്‍നെറ്റ് വേഗം കിതച്ചുതുടങ്ങി.  

വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, ഡിജിറ്റല്‍ ഓഫീസ്, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ തുടങ്ങിയവ വര്‍ധിച്ചത് ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്തിനെ ബാധിച്ചു. അണ്‍ലോക്ക്ഡ് പ്രഖ്യാപിച്ച ശേഷവും പ്രതിരോധം എന്നനിലയ്‌ക്ക് പുറത്തിറങ്ങാതെ വീടുകളില്‍ കഴിയാന്‍ തീരുമാനിച്ചതാണ് ഇന്റര്‍നെറ്റ് ഉപയോഗം പ്രധാനമായും വര്‍ധിക്കാന്‍ കാരണമായി കരുതുന്നത്. മിക്ക ഐടി കമ്പനികളും വര്‍ക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറി.  

ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ വിദ്യാര്‍ഥികളുടെ കൈകളിലെ സ്മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായി. മദ്യവില്‍പ്പനയും ബവ്ക്യു ആപ്പ് വഴിയാക്കിയത് സ്മാര്‍ട്ട് ഫോണ്‍ തിരയുന്നവരുടെ എണ്ണം കൂട്ടി.  

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ വര്‍ധിച്ചത് ഇന്റര്‍നെറ്റ് ട്രാഫിക്കിന് കാരണമായി. പലപ്പോഴും ഡൗണാകുന്ന നിലവരെ മിക്ക കമ്പനികളുടെയും ഇന്റര്‍നെറ്റ് സേവനം മാറി.

കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ആവശ്യക്കാരായതോടെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് സേവനം ലഭ്യമാക്കാന്‍ കമ്പനികള്‍ താത്പര്യം കുറച്ചു. ഓണ്‍ലൈന്‍ പഠനം സര്‍ക്കാര്‍ ആരംഭിച്ചതോടെ മൊബൈല്‍ റെയ്ഞ്ച് ലഭിക്കാത്ത ഇടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തേണ്ട ആവശ്യകത സര്‍ക്കാരിന്റെ ബാധ്യതയായി. ലാന്‍ഡ് ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ്  കണക്ഷനുകളെയാണ് ഇവിടങ്ങളില്‍ ഇന്റര്‍നെറ്റിനായി ആശ്രയിക്കുന്നത്.

സ്പീഡ് ടെസ്റ്റിങ് സേവനദാതാക്കളായ ഊക്ല പുറത്തുവിട്ട കണക്കുകള്‍ ഇതിനെ സാധൂകരിക്കുന്നു.  29.95 എംബിപിഎസ്, 31.09 എംബിപിഎസ് എന്നിങ്ങനെയാണ് മെയ് മാസത്തിലെ കണക്കുപ്രകാരം സംസ്ഥാനത്തെ ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ ശരാശരി ഡൗണ്‌ലോഡ്, അപ്‌ലോഡ് സ്പീഡുകള്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ 11.83 എംബിപിഎസ്, 4.61 എംബിപിഎസ് എന്നിങ്ങനെയാണ് ശരാശരി.

Tags: keralaഡാറ്റ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.