Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോട്‌സ്‌പോട്ടിലെ യാത്രയും ജോലിയും; ആശങ്കയോടെ ഗ്യാസ് സിലിണ്ടര്‍ വിതരണ തൊഴിലാളികള്‍

ജില്ലയില്‍ നൂറിലേറെ ഗ്യാസ് ഏജന്‍സികളുടെ കീഴില്‍ 1000ലധികം വിതരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയ ജോലിയായതിനാല്‍ നിര്‍ബന്ധമായും വിതരണം നടത്തണം.

Janmabhumi Online by Janmabhumi Online
Jun 25, 2020, 05:06 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

 തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം പടരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണ തൊഴിലാളികള്‍ ആശങ്കയില്‍. ദിനം പ്രതി നിരവധി വീടുകളുമായും വ്യക്തികളുമായും പല തരത്തിലുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്ന ഗ്യാസ് വിതരണ തൊഴിലാളികള്‍ക്ക് കൊറോണ രോഗ ബാധ ഉണ്ടാകാനുള്ള സാധ്യത താരതമ്യന കൂടുതലാണ്. അതിനാല്‍ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പാചകവാതക സിലിണ്ടറുകള്‍ വിതരണം നടത്തുന്നത് ആശങ്കയോടെയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

 ജില്ലയില്‍ നൂറിലേറെ ഗ്യാസ് ഏജന്‍സികളുടെ കീഴില്‍ 1000ലധികം വിതരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയ ജോലിയായതിനാല്‍ നിര്‍ബന്ധമായും വിതരണം  നടത്തണം. ഗ്യാസ് ഏജന്‍സികള്‍ ലോക്ഡൗണ്‍ കാലത്ത് റെഡ്സോണ്‍ പ്രദേശങ്ങളില്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ ഹോട്‌സ്‌പോട്ടുകളിലും തൊഴിലാളികള്‍ എല്ലാ ദിവസവും സിലിണ്ടര്‍ വിതരണം ചെയ്തിരുന്നു. ഒരു ദിവസം ഒരാള്‍ 30ലേറെ വീടുകളിലാണ് സിലിണ്ടറുകള്‍ എത്തിക്കുന്നത്. വളരെ ഭയാശങ്കയോടെയാണ് റെഡ്‌സോണ്‍ മേഖലകളില്‍ ഗ്യാസ് വിതരണം ചെയ്തിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

 ചിലയിടങ്ങളില്‍ അടുക്കളയിലെത്തിയും സിലിണ്ടര്‍ നല്‍കേണ്ടി വരും. കൊറോണ നിയന്ത്രണ മേഖലകളിലും രോഗം സ്ഥിരീകരിച്ചവരുടെ അയല്‍പക്കങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും വിവരമറിയാതെ കടന്നുചെല്ലുന്ന സാഹചര്യമാണ് നിലവിലുള്ളത്. കണ്ടെയ്‌മെന്റ് സോണുകളില്‍ അടച്ചുകെട്ടിയ റോഡുകളിലെ തടസങ്ങള്‍ നീക്കിയാലേ  ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനങ്ങള്‍ക്ക് കടന്നു പോകാനാവൂ. ഇതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. 

ഗ്യാസ് ഏജന്‍സികളില്‍ ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും കയ്യുറകള്‍ ധരിച്ചുമാണ് ജോലി ചെയ്യുന്നതെങ്കിലും കണ്ടെയ്‌മെന്റ് സോണിലൂടെയും മറ്റും യാത്ര ചെയ്യുമ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുമോയെന്നാണ് തൊഴിലാളികളുടെ ആശങ്ക. അവശ്യ സേവനമെന്ന നിലയില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും പലപ്പോഴും ഉണ്ടാകാതെയാണ് തൊഴിലെടുക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് പരിശോധനകളും സുരക്ഷാ മുന്‍കരുതല്‍ സംവിധാനങ്ങളും വേണമെന്നാണ് ഗ്യാസ് വിതരണ തൊഴിലാളികളുടെ ആവശ്യം.

Tags: gas cylinderഹോട്ട്സ്പോട്ട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

World

റംസാൻ രാവുകളിലും പാകിസ്ഥാനിൽ പട്ടിണി ഭയം : ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നു : കരിഞ്ചന്തയും രാജ്യത്തെ നെടുകെ കീറുമ്പോൾ

India

എണ്ണകമ്പനികളുടെ പുതുവർഷ സമ്മാനം; പാചകവാതക സിലിണ്ടറിന്റെയും വിമാന ഇന്ധനത്തിന്റെ വിലയും കുറച്ചു

India

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു

Kerala

കായംകുളത്ത് വീട്ടില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പുതിയ വാര്‍ത്തകള്‍

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies