Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആ വര്‍ണക്കുടകള്‍ ‘പ്രതീക്ഷ’ വാങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തണലേകാന്‍

സ്‌കൂള്‍ തുറക്കുമ്പോള്‍ അജിയെ അറിയുന്നവര്‍ കുട്ടികള്‍ക്ക് കുടയും ബാഗുമൊക്കെ വാങ്ങാനെത്തും. എന്നാല്‍ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടു. സ്‌കൂള്‍ വിപണി പ്രതീക്ഷിച്ച് നിര്‍മിച്ച കുടകളൊക്കെ വില്‍ക്കാനാവാത്ത സ്ഥിതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:51 pm IST
in Thiruvananthapuram
അജികുമാര്‍ തുന്നിയുണ്ടാക്കിയ കുടകള്‍ 'പ്രതീക്ഷ' പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണനും നാരായണഅയ്യരും ചേര്‍ന്ന് വാങ്ങുന്നു

അജികുമാര്‍ തുന്നിയുണ്ടാക്കിയ കുടകള്‍ 'പ്രതീക്ഷ' പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണനും നാരായണഅയ്യരും ചേര്‍ന്ന് വാങ്ങുന്നു

കാട്ടാക്കട: തളര്‍ന്ന ശരീരവും തളരാത്ത മനസുമായി അജി തുന്നിക്കൂട്ടിയ വര്‍ണക്കുടകള്‍, പെന്‍പോള്‍ സ്ഥാപകന്‍ സി. ബാലഗോപാലിന്റെ സഹായത്തില്‍ ‘പ്രതീക്ഷ’ ചാരിറ്റബിള്‍ ട്രസ്റ്റ് വിലയ്‌ക്ക് വാങ്ങി. ആ കുടകള്‍ ഇനി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തണലേകും.  

പൂവച്ചല്‍ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയില്‍ എസ്.വി. അജികുമാര്‍ ഇരുപത്തിയൊന്നാം വയസില്‍ മരത്തില്‍ നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പൊട്ടിപ്പോയ നട്ടെല്ലില്‍ ആറ് കമ്പികള്‍ ഇട്ടെങ്കിലും അരയ്‌ക്ക് കീഴേ തളര്‍ന്നുപോയി. പ്രമേഹരോഗിയായ ഭാര്യ രമ്യയ്‌ക്കും 65 വയസ് കഴിഞ്ഞ കിടപ്പുരോഗിയായ അമ്മയ്‌ക്കും ആശ്രയം അജി മാത്രം. വീല്‍ചെയറില്‍ കുടുങ്ങിയെങ്കിലും ആരുടെ മുന്നിലും കൈനീട്ടാന്‍ അജി ഒരുക്കമല്ലായിരുന്നു. സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഈ നാല്‍പ്പതുകാരന്‍ കുടകള്‍ നിര്‍മിച്ച് വില്‍ക്കാന്‍ തുടങ്ങിയത്.  

സ്‌കൂള്‍ തുറക്കുമ്പോള്‍ അജിയെ അറിയുന്നവര്‍ കുട്ടികള്‍ക്ക് കുടയും ബാഗുമൊക്കെ വാങ്ങാനെത്തും. എന്നാല്‍ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടു. സ്‌കൂള്‍ വിപണി പ്രതീക്ഷിച്ച് നിര്‍മിച്ച കുടകളൊക്കെ വില്‍ക്കാനാവാത്ത സ്ഥിതി. കഴിഞ്ഞ മാസം 22 ന് അജിയുടെ ദുരവസ്ഥ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സി. ബാലഗോപാല്‍, അദ്ദേഹം മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി അജി ഉണ്ടാക്കിയ കുടകള്‍ വാങ്ങാന്‍ സന്നദ്ധനാവുകയായിരുന്നു.  

 സ്‌കൂള്‍ വിപണി ലക്ഷ്യമാക്കി അജി തുന്നിയുണ്ടാക്കി, വിറ്റഴിക്കാന്‍ കഴിയാത്ത കുടകള്‍ ഒരെണ്ണം 360 രൂപ നിരക്കില്‍ 585 എണ്ണം 2,10,600 രൂപ നല്‍കി സി. ബാലഗോപാല്‍ ‘പ്രതീക്ഷ’യ്‌ക്ക് വാങ്ങി നല്‍കി. ഇന്നലെ ‘പ്രതീക്ഷ’ പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, ബാലഗോപാലിന്റെ സെക്രട്ടറി നാരായണഅയ്യര്‍ എന്നിവര്‍ അജിയില്‍ നിന്ന് കുടകള്‍ ഏറ്റുവാങ്ങി. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുകള്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഈ കുടകള്‍ ‘പ്രതീക്ഷ’ സമ്മാനിക്കും.  

ശിവാകൈലാസ്

Tags: കുട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദലി കുട നിര്‍മാണത്തില്‍
Kozhikode

സ്‌കൂളുകള്‍ തുറന്നില്ല… മുച്ചക്ര വാഹനത്തില്‍ കുടകള്‍ വില്‍ക്കുന്നവരുടെ ജീവിതം വഴിമുട്ടി;

കുടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അജി
Thiruvananthapuram

തളർന്ന ശരീരം, തളരാത്ത മനസ്; അജിയുടെ പോരാട്ടം വിധിയോട്

Business

സീസണായിട്ടും കുട നിര്‍മാണമേഖല നിര്‍ജീവം; മഴക്കാല വിപണിയെ മുക്കി കൊറോണ; തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി മഹാമാരി

സതീഷ് പേന നിര്‍മ്മാണത്തില്‍
Kozhikode

സതീഷ് കാത്തിരിക്കുന്നു, കുടകളും പേനകളുമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.