Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത വാരികയ്‌ക്ക് പണം; രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മാനേജര്‍; എന്‍സിഇഎസ്എസ് വിവാദത്തില്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാരികയ്‌ക്ക് പണം നല്‍കി കേന്ദ്ര സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). സ്ഥാപനത്തിലെ മുതിര്‍ന്ന മാനേജറുടെ ഒത്താശയോടെയാണ് കേന്ദ്ര പദ്ധതിയേയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ സംഘടനയുടെ മുഖപത്രത്തിന് പണം നല്‍കിയിരിക്കുന്നത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jun 25, 2020, 04:11 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാരികയ്‌ക്ക് പണം നല്‍കി കേന്ദ്ര സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). സ്ഥാപനത്തിലെ മുതിര്‍ന്ന മാനേജറുടെ ഒത്താശയോടെയാണ് കേന്ദ്ര പദ്ധതിയേയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ സംഘടനയുടെ മുഖപത്രത്തിന് പണം നല്‍കിയിരിക്കുന്നത്. കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ മുഖപത്രമായ സമഷ്ടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നയത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപമാനിച്ചു കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിദുരന്തങ്ങള്‍, ഭൂമിയുടെ രഹസ്യങ്ങള്‍ അതിന്റെ പ്രക്രിയകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തുന്ന കേന്ദ്ര സ്ഥാപനമാണ് എന്‍സിഇഎസ്എസ്. 2014 വരെ സ്ഥാപനം കേരളാ സര്‍ക്കാരിന് കീഴിലായിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിന് വലത് അനുകൂല പ്രസിദ്ധീകരണമായ സമഷ്ടി എന്ന പുസ്തകത്തിന് പരസ്യ ഇനത്തില്‍ 50000 ത്തോളം രൂപയാണ് എന്‍സിഇഎസ്എസ് നല്‍കിയിരിക്കുന്നത്. പുസ്തകത്തില്‍ മോദി സര്‍ക്കാര്‍ ഭാരതത്തെ തുലയ്‌ക്കുന്നു എന്ന തരത്തില്‍ തലക്കെട്ടോടെയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ വരെ ലേഖനം ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനൊപ്പം തന്നെ രാജ്യവിരുദ്ധ സന്ദേശവും ലേഖനം നല്‍കുന്നു. സാധാരണ ഇത്തരം പുസ്തകങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ പരിശോധിച്ച് തയ്യാറാക്കി സ്ഥാപന ഡയറക്ടര്‍ക്ക് കൈമാറുകയാണ് പതിവ്. എന്നാല്‍ കുറഞ്ഞ തുകകള്‍ പരസ്യ ഇനത്തില്‍ നല്‍കുന്നതിന് അഡ്മിനിസ്‌ട്രേഷന് തന്നെ തീരുമാനങ്ങള്‍ കൈകൊള്ളാം. മുമ്പും വലതുപക്ഷ അനുകൂല സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപ പരസ്യത്തിനായി അഡ്മിനിസ്‌ട്രേറ്റ് തലത്തിന്റെ ഇടപെടല്‍ മൂലം നല്‍കിയിട്ടുണ്ട്.

വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാംസ്‌കാരത്തേയും ദേശീയതയേയും അപമാനിക്കുന്ന വാരികയ്‌ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. എന്‍സിഇഎസ്എസ്സിലെ മുന്‍ ഡയറക്ടര്‍ പൂര്‍ണ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രീയ സംഘടനകള്‍ക്ക് വഴി വിട്ട രീതിയില്‍ കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്ന ആക്ഷേപം നിലവിലുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക് വിനിയോഗിക്കേണ്ട പണം രാഷ്‌ട്രീയ സംഘടനകള്‍ക്ക് നല്‍കിയത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags: ശാസ്ത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

Samskriti

ശാസ്ത്രതത്ത്വങ്ങളിലെ ഭാരതീയത

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.