നീലേശ്വരം: നീലേശ്വരം നഗരസഭയുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുന്‍സിപ്പല്‍ കമ്മറ്റി നീലേശ്വരം നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ച് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കേതലക്കല്‍ ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ പ്രസിഡന്റ് ജയരാജന് പുതിയില്ലത്ത് അധ്യക്ഷത വഹിച്ചു. സഞ്ജയ് നീലേശ്വരം സ്വാഗതവും രാഹുല്‍ തെരുവത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: