Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാപ്പിള ലഹളയെ വെള്ളപൂശാന്‍ പുസ്തകങ്ങളെയും നശിപ്പിക്കുന്നു; ലൈബ്രറികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു; വിപ്ലവമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം

കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jun 25, 2020, 10:04 am IST
in Article

തൃശൂര്‍: മാപ്പിള ലഹളയെ വെള്ളപൂശാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ചരിത്ര പുസ്തകങ്ങളോടും ഭയം. മാപ്പിള ലഹള എന്നറിയപ്പെടുന്ന 1921ലെ ഹിന്ദുവിരുദ്ധ കലാപത്തിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുകയാണ്. വായനശാലകള്‍ കേന്ദ്രീകരിച്ചാണ് ഈ നശിപ്പിക്കല്‍ നടക്കുന്നത്.

 കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ വായനശാലകളിലും ലഭ്യമായിരുന്നു ഈ പുസ്തകം. ഇപ്പോള്‍ പലയിടത്തും പുസ്തകം കാണാനില്ല. ലഭ്യമായ പലയിടത്തും  പുസ്തകത്തില്‍ ഹിന്ദു വംശഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ കീറിമാറ്റിയ നിലയിലാണ്.  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിസഹായരായ ഹിന്ദുക്കള്‍ക്കു നേരെ ലഹളക്കാര്‍ കാണിച്ച കൊടും ക്രൂരതകളെ വിളിച്ചു പറയുന്ന കൃതിയാണ് കുമാരനാശാന്റെ ദുരവസ്ഥ.  

 ലഹള നേരിട്ടനുഭവിച്ചയാളാണ് മാധവന്‍നായര്‍. ലഹളയുടെ പ്രധാന കേന്ദ്രത്തിലായിരുന്നു മാധവന്‍ നായരുടെ വീട്. കലാപത്തിന്റെ കേന്ദ്രമായിരുന്ന മലപ്പുറത്ത്‌നിന്ന് മഞ്ചേരിക്ക് പോകുന്ന വഴിയില്‍. എങ്ങിനെയാണ് അക്രമികള്‍ കൊള്ളയും കൊലയും മറ്റ് അതിക്രമങ്ങളും നടത്തിയതെന്നും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുള്‍പ്പെടെയുള്ളവര്‍ അതിന്  നേതൃത്വം നല്‍കിയതെങ്ങനെയെന്നും മാധവന്‍ നായര്‍ വിവരിക്കുന്നുണ്ട്. അഹിംസാ വാദിയും ഗാന്ധിയനുമായിരുന്ന മാധവന്‍നായര്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശമനുസരിച്ച് ആദ്യകാലത്ത് ഖിലാഫത്തിനെ പിന്തുണച്ചിരുന്നയാളാണ്. പിന്നീടാണ് ഖിലാഫത്തിന്റെ പേരില്‍ നടക്കുന്ന ഹിന്ദു കൂട്ടക്കൊലകള്‍ കണ്ട് മനസ് മാറുന്നത്.  

1920 ഏപ്രിലില്‍ മഞ്ചേരിയില്‍ ചേര്‍ന്ന മലബാര്‍ ജില്ല രാഷ്‌ട്രീയ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും മാധവന്‍നായരായിരുന്നു. ഖിലാഫത്ത് എന്നപേരില്‍ തുടങ്ങിയ ലഹള എങ്ങിനെയാണ് ഹിന്ദു വിരുദ്ധമായതെന്നും വംശഹത്യയിലേക്ക് നീങ്ങിയതെന്നും മാധവന്‍നായര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1923 ല്‍ മാതൃഭൂമി ആരംഭിച്ചപ്പോള്‍ ആദ്യ മാനേജിങ് ഡയറക്ടരായിരുന്നു മാധവന്‍ നായര്‍. 1925 ല്‍ ആദ്യത്തെ കെപിസിസി പ്രസിഡന്റായി. ലഹളയെത്തുടര്‍ന്ന് ഉടനെയാണ് മാധവന്‍ നായര്‍ ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത്. എന്നാല്‍ അത് ആദ്യമായി പ്രസിദ്ധീകരിച്ചത് 1971 ലാണ്. പിന്നീട് മാതൃഭൂമി അത് പുന:പ്രസിദ്ധീകരിച്ചു.  കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പന്റെ ആമുഖത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  

മാപ്പിളലഹളയെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ നശിപ്പിക്കപ്പെടുന്നതെന്നാണ് സൂചന. മുസ്ലിം മതമൗലികവാദികള്‍ക്കു പുറമേ മാര്‍ക്‌സിസ്റ്റുകളും പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്.

Tags: rebellionmappila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കുട്ടികളുടെ മനസ്സില്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ ശേഷിക്കണമെന്ന് മനോരമ ആഗ്രഹിക്കുന്നുണ്ടോ?

ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ(വലത്ത്)
World

വാഗ്നര്‍ സേന റഷ്യയ്‌ക്ക് നേരെയുള്ള യുദ്ധം നിര്‍ത്തി; പുടിന്റെ സുഹൃത്ത് ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ ഇടപെട്ടു

Kerala

ഹാഥ്‌രസ് കലാപത്തിന്റെ ഗൂഢാലോചനയിലും മുബാറക്കിന് പങ്ക്; പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലെ പ്രധാനി, വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നീക്കം

India

ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വിമതകലാപം തുടങ്ങി; മന്ത്രിസഭാ വികസനച്ചടങ്ങില്‍ അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു

India

ഇത് അട്ടിമറിയല്ല, മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.