Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പേരാവൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : യുവമോർച്ച

പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ കഴിഞ്ഞദിവസം ദുബായിൽ നിന്നും നാട്ടിലേക്ക്  വരികയായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട്  ജിജി ജോയി താൻ കൊടുത്ത വാർത്ത തെറ്റാണെന്നും ആരോഗ്യ വകുപ്പിൽ നിന്നും തെറ്റായ വിവരം ലഭിച്ചത് മൂലമുണ്ടായ പിഴവാണെന്നും അറിയിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 24, 2020, 11:23 pm IST
in Kannur

പേരാവൂർ : കോവിഡ് ബാധയുമായി  ബന്ധപ്പെട്ട് തെറ്റായ പ്രചാരണം വഴി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സമിതിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ ഹരീന്ദ്രനാഥ്‌ ആരോപിച്ചു.   കഴിഞ്ഞ ദിവസം ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവിന്റെ പേരിലാണ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സമിതിയും തെറ്റായ പ്രചരണം നടത്തിയത്. 

പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ കഴിഞ്ഞദിവസം ദുബായിൽ നിന്നും നാട്ടിലേക്ക്  വരികയായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട്  ജിജി ജോയി താൻ കൊടുത്ത വാർത്ത തെറ്റാണെന്നും ആരോഗ്യ വകുപ്പിൽ നിന്നും തെറ്റായ വിവരം ലഭിച്ചത് മൂലമുണ്ടായ പിഴവാണെന്നും അറിയിച്ചു. 

യുവാവിന്  കോവിഡ് 19  സ്ഥിരീകരിച്ചില്ലെന്നും അദ്ദേഹത്തിന് നെഗറ്റീവ് ആണെന്നുമാണ് പിന്നീട് പറഞ്ഞത്. യഥാർത്ഥത്തിൽ പേരാവൂരിലെ ജനങ്ങൾ എന്താണ് സത്യമെന്നറിയാതെ ആശങ്കയിലാണ്.  കോവിഡുമായി  ബന്ധപ്പെട്ട ഒരു തരത്തിലുള്ള തെറ്റായ  വാർത്തകളും പ്രചരിപ്പിക്കരുത് എന്നാണ് സംസ്ഥാന മുഖ്യമന്ത്രി പറയുന്നത്.  എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രവർത്തകയും  അതും ഉത്തരവാദിത്വമുള്ള ഒരു സ്ഥാനം വഹിക്കുകയും ചെയ്യുന്ന പ്രസിഡന്റും ആരോഗ്യ വകുപ്പ് അധികൃതരും   ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒരു കുടുംബത്തെ  കുടുംബത്തെ മാനസിക വിഷമത്തിലേക്ക്  തള്ളിവിടുകയുമാണ്  ചെയ്തിരിക്കുന്നത്. 

രോഗം സ്ഥിരീകരിച്ചു എന്നു അറിയപ്പെടുന്ന യുവാവുമായി യുവമോർച്ച പേരാവൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ ഞാൻ   ഫോണിൽ സംസാരിക്കുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.  രോഗം സ്ഥിരീകരിക്കാത്ത യുവാവിനെ ഇപ്പോഴും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്. സമൂഹത്തിൽ വ്യാജ പ്രചാരണ ത്തിലൂടെ തെറ്റിദ്ധാരണ പടർത്തുവാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ്  ജിജി ജോയിയുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നിരുത്തരവാദ പരമായ നടപടിയിൽ യുവമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റി ശക്തമായ  പ്രതിഷേധം രേഖപ്പെടുത്തി. 

Tags: Yuva Morchaപഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

നനഞ്ഞ ബോംബ്: ബിജെപിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലേക്ക് പ്രതീകാത്മകമായി പൊട്ടാത്ത ബോംബുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച്. കന്റോണ്‍മെന്റ് ഹൗസിനു മുന്നില്‍ 'ബോംബുകള്‍' പ്രദര്‍ശിപ്പിക്കുന്നു.
Kerala

ബിജെപിയുടെ മുന്നേറ്റം തടയാന്‍ സതീശന്റെ ചീറ്റിയ പടക്കങ്ങള്‍ക്കാകില്ല: യുവമോര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.