Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു; മറ്റ് വിളകൾക്കും വ്യാപക നാശം

ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു; മറ്റ് വിളകൾക്കും വ്യാപക നാശം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 23, 2020, 10:36 pm IST
in Kannur

ഇരിട്ടി:  ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ  സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. രണ്ടാഴ്‌ച്ചക്കിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ വ്യാപക നാശം വരുത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ വട്ടപ്പറമ്പിൽ ഇരുമ്പു കുഴിയിൽ ജോയിയുടെ രണ്ടേക്കർ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയാണ് കാട്ടാന കൂട്ടം നശിപ്പിച്ചത്. 

30 തൊഴിലാളികൾ  45 ദിവസം കൊണ്ടാണ് കൃഷിയിറക്കിയത്. രാത്രി രണ്ട് മണിയോടെയാണ് ആനക്കൂട്ടം   എത്തിയത്. ജോയിയുടെ സ്ഥലത്തോട് ചേർന്ന ഭാഗങ്ങളിൽ  കഴിഞ്ഞ ദിവസവും ആന കൂട്ടം എത്തി  കൃഷി നശിപ്പിച്ചിരുന്നു. ജോയിയുടെ കൃഷിയിടത്തിൽ നിന്നും  ആനക്കൂട്ടം അമ്പലക്കണ്ടി- വട്ടപ്പറമ്പ് റോഡ് കടന്ന് കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി. പ്രദേശത്തെ  വടക്കേടത്ത് ഷാജു ആന്റണിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിലും തകർത്തു.  അന്തിനാട്ട് ജെയിംസ് കുട്ടിയുടെ തെങ്ങ്, പനയ്‌ക്കപ്പതാലിൽ ഷിന്റോയുടെ വാഴ എന്നിവയും നശിപ്പിച്ചു. പ്രദേശത്തെ നിരവധി വീടുകളുടെ മുറ്റത്ത് കൂടിയാണ് ആന കടന്നുപോയത്.

ആറളം ഫാമിൽ നിന്നും പുഴകടന്നാണ് ആനക്കൂട്ടം വട്ടപ്പറമ്പ്, അമ്പലക്കണ്ടി, കോക്കോട്, പറമ്പത്തെക്കണ്ടി ഭാഗങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇവിടങ്ങളിലേക്ക് ആനയുടെ കടന്നു കയറ്റം ഉണ്ടായത്. ആഴച്ചയിൽ ഒന്നും രണ്ടും തവണ ആനയെത്തുന്നത് ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്. ആറളം വനത്തിൽ നിന്നും കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിത്. ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് തടയാൻ നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ഇങ്ങനെ തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകരും പറയുന്നത്

Tags: landAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.