Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെളിയം അഞ്ചുമൂര്‍ത്തീ ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കം; ഭക്തജനങ്ങള്‍ പ്രതിഷേധത്തില്‍

ജില്ലാപഞ്ചായത്ത് പത്തുലക്ഷം രൂപ മുടക്കി ചിറ നവീകരിച്ചു വരികയാണ്. ജില്ലാ പഞ്ചായത്ത് നീന്തല്‍ കുളമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ അതിനെ അട്ടിമറിച്ച് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യകൃഷി നടത്താനാണ് പഞ്ചായത്തിന്റെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:31 am IST
in Kerala
വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രച്ചിറയില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന കേരള ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍

വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രച്ചിറയില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന കേരള ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍

വെളിയം: വെളിയം അഞ്ചുമൂര്‍ത്തീ ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കം വിവാദമാകുന്നു. പഞ്ചായത്തധികൃതരുടെ നീക്കത്തിനെതിരെ ഭക്തജനപ്രതിഷേധം ശക്തമാണ്.

ജില്ലാപഞ്ചായത്ത് പത്തുലക്ഷം രൂപ മുടക്കി ചിറ നവീകരിച്ചു വരികയാണ്. ജില്ലാ പഞ്ചായത്ത് നീന്തല്‍ കുളമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ അതിനെ അട്ടിമറിച്ച് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യകൃഷി നടത്താനാണ് പഞ്ചായത്തിന്റെ നീക്കം. മത്സ്യക്കൃഷിയിലൂടെ ക്ഷേത്രക്കുളം മലിനപ്പെടുമെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രച്ചിറയ്‌ക്ക് വലയിട്ടുമൂടി കമ്പിവേലി സ്ഥാപിച്ച് ഭക്തരുടെ പ്രവേശനം തടഞ്ഞുകൊണ്ട് മത്സ്യകൃഷി നടത്തുകയാണ് പദ്ധതി. എല്ലാവര്‍ഷവും ഭഗവാന്റെ ആറാട്ട് നടത്തുന്ന ചിറയാണിത്. ജില്ലാ പഞ്ചായത്ത് ആറാട്ടുകടവ് പ്രത്യേകം കെട്ടി തിരിച്ച് നല്‍കിയിട്ടുള്ളതും ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതുമാണ്. മൂന്നുവര്‍ഷം മുമ്പാണ് 10 ലക്ഷം രൂപയ്‌ക്ക് കുളം നവീകരിച്ചത്. വീണ്ടും 10 ലക്ഷം രൂപയ്‌ക്ക് നവീകരിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമാണ്.

കുളത്തിലെ പാറപൊട്ടിച്ച് നീക്കാതെയാണ് വീണ്ടും നവീകരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് നടത്തിയ പണിയിലെ പോരായ്‌മയും അഴിമതിയുമാണ് സംരക്ഷണഭിത്തിയും വേലിയും തകരാന്‍ ഇടയായതെന്നും ആരോപണമുണ്ട.

Tags: Fishingക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.