Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠവും പരീക്ഷയുമുണ്ട് പഠിപ്പിക്കാന്‍ ആളില്ല, എല്‍പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃത പഠനം നിഷേധിക്കപ്പെടുന്നു

കേരളത്തിലെ എല്‍പി സ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ത്ഥികളാണ് പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാതെ വലയുന്നത്. പഠനം ഓണ്‍ലൈനില്‍ കൂടി ആയപ്പോള്‍ പലരും എല്‍പി ക്ലാസുകളില്‍ സംസ്‌കൃതത്തെ ഒഴിവാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 11:55 am IST
in Kerala

കോഴിക്കോട്: പിരിയഡ് ഉണ്ട്, പാഠ പുസ്തകമുണ്ട്, പരീക്ഷയുണ്ട്, എന്നാല്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ല. കേരളത്തിലെ എല്‍പിസ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ത്ഥികളാണ് പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാതെ വലയുന്നത്. പഠനം ഓണ്‍ലൈനില്‍ കൂടി ആയപ്പോള്‍ പലരും എല്‍പി ക്ലാസുകളില്‍ സംസ്‌കൃതത്തെ ഒഴിവാക്കുകയാണ്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള യുപി സ്‌കൂളുകളില്‍ യുപി വിഭാഗത്തിലെ അദ്ധ്യാപകര്‍ എല്‍ പി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ക്ലാസ് എടുക്കണമായിരുന്നു. യുപി വിഭാഗത്തിലെ ക്ലാസുകള്‍ക്ക് പുറമെ അധിക സേവനം എന്ന നിലയിലായിരുന്നു എല്‍പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നത്. എന്നാല്‍ എല്‍പി വിഭാഗം മാത്രമുള്ള കേരളത്തിലെ ആറായിരത്തോളം വിദ്യാലയങ്ങളില്‍ അദ്ധ്യാപകരില്ലാത്തതു കാരണം അപ്പോഴും സംസ്‌കൃത പഠനം നിഷേധിക്കപ്പെട്ടിരുന്നു.

അഞ്ചാം ക്ലാസ് മുതലാണ് ഐച്ഛികമായി സംസ്‌കൃത ഭാഷാ പഠനം ഉണ്ടായിരുന്നത്. 2012 സപ്തംബര്‍ 29 ന് ഇറങ്ങിയ ഉത്തരവിലൂടെയാണ് ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃത പഠനത്തിനുള്ള അനുവാദം ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ അനുവദിച്ചത്. നിലവില്‍ എല്‍പി ക്ലാസുകളില്‍ അറബി ഭാഷാ പഠനത്തിന് അനുവാദമുണ്ടായിരുന്നെങ്കിലും സംസ്‌കൃത പഠനം അംഗീകരിക്കപ്പെട്ടിരുന്നില്ല. നിലവില്‍ സംസ്‌കൃതം പഠിപ്പിക്കുന്ന ഒന്ന് മുതല്‍ ഏഴു വരെയും, ഒന്നു മുതല്‍ പത്തുവരെയും ക്ലാസുകളുള്ള വിദ്യാലയങ്ങളിലാണ് സംസ്‌കൃത പഠനത്തിന് അനുവാദം നല്‍കിയത്. സര്‍ക്കാറിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാത്ത വിധം യുപി വിഭാഗത്തിലെ പാര്‍ടൈം സംസ്‌കൃത അദ്ധ്യാപകരുടെ സേവനം ഇതിനായി ഉപയോഗിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ എല്‍പി വിഭാഗത്തില്‍ സംസ്‌കൃത പഠനം അനുവദിച്ചെങ്കിലും അദ്ധ്യാപക തസ്തിക അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് യുപി ക്ലാസുകളിലെ അദ്ധ്യാപകര്‍ മുന്‍കൈയെടുത്ത് എല്‍പി വിഭാഗത്തില്‍ സംസ്‌കൃത പഠനം ആരംഭിക്കുകയായിരുന്നു. എന്നാല്‍ സ്വതന്ത്ര എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരില്ലാത്തതിനാല്‍ സംസ്‌കൃത പഠനം നിഷേധിക്കപ്പെടുകയായിരുന്നു.  

2018 ല്‍  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും വിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കുന്ന മിനിമം കുട്ടികളുണ്ടെങ്കില്‍ ഭാഷാ പഠനത്തിന് സ്വതന്ത്ര എല്‍പി സ്‌കൂളുകളെ കൂടി പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ എ.എന്‍. സമീക്ഷ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, സെക്രട്ടറിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇതുവരെ എല്‍പി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം പഠിക്കാന്‍ അവസരം ഉണ്ടാവുകയോ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല.

Tags: studentസംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Kerala

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിട വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.