ദമാം: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് അഞ്ചു മലയാളികള്‍ മരിച്ചു. ദമ്മാമില്‍ മൂന്നും റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി.
കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍(43), തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്ബില് വീട്ടില്‍ മോഹനദാസന്‍ (67), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ (61) വയസ്സ് എന്നിവരാണ് ഇന്ന് ദമ്മാമില്‍ മരിച്ചത്.
മൂന്ന് പേരും കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: