Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യോഗ ജീവിതചര്യയാക്കി കൃഷ്ണഭദ്ര

ശ്രീരാമപുരത്തുകാര്‍ ഇന്ന് ഈ യോഗദമ്പതികളെ ഓര്‍ക്കുന്നത് കൃഷ്ണഭദ്രയിലൂടെയാണ്. വെളുപ്പിനെ എഴുന്നേറ്റ് സൂര്യനമസ്‌കാരത്തിലൂടെ കൃഷ്ണഭദ്രയ്‌ക്ക് ഒരു ദിനം തുടങ്ങുന്നു. ശ്രീരാമപുരം വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:34 pm IST
in Kollam

ചാത്തന്നൂര്‍: മാതാപിതാക്കളില്‍ നിന്നും പകര്‍ന്ന് കിട്ടിയ യോഗ ജീവചര്യയാക്കി മാറ്റി കൃഷ്ണഭദ്ര. ഒപ്പം മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കുകയാണ് ഇ കൊച്ചുമിടുക്കി. ശ്രീരാമപുരം ബാലഗോകുലത്തിലൂടെയും കൃഷ്ണഭദ്ര പഠിക്കുന്ന ശ്രീരാമ വിദ്യാനികേതനിലെയും സഹപാഠികള്‍ക്കും മാതാപിതാക്കളില്‍ നിന്നും യോഗ ക്ലാസുകളിലൂടെയും കിട്ടിയ അറിവ് പകര്‍ന്നു നല്‍കുകയാണ് കൃഷ്ണഭദ്ര.  

കല്ലുവാതുക്കല്‍ ശ്രീരാമപുരത്തെ അറിയപ്പെടുന്ന യോഗാദമ്പതികളായിരുന്ന അനീഷും അവിതയുമാണ് കൃഷ്ണഭദ്രയുടെ അച്ഛനമ്മമാര്‍. ആരോഗ്യമുള്ള മനസിനും ശരീരത്തിനുമായി അവര്‍ കാട്ടിക്കൊടുത്ത വഴിയിലൂടെയാണ് അവള്‍ സഞ്ചരിക്കുന്നത്.  

നാല് വര്‍ഷം മുമ്പ് കൊട്ടിയത്തുണ്ടായ വാഹനാപകടത്തിലാണ് അനീഷും ഭാര്യ അവിതയും മരണപ്പെട്ടത്. അനീഷ് സ്വന്തം വീട്ടില്‍ സ്ഥാപിച്ച പതഞ്ജലി യോഗവിദ്യാകേന്ദ്രം ഇന്നും നിരവധി പേര്‍ക്ക് യോഗ സംബന്ധിച്ച സൗജന്യവിദ്യാഭ്യാസം നല്‍കുന്നു. പ്രായഭേദമന്യ നിരവധി പേര്‍ ഇവിടെ യോഗ അഭ്യസിക്കാന്‍ എത്തുന്നു.

ഇവരുടെ പേരിലുള്ള അനീഷ് – അവിത സ്മാരക സേവാസമിതിക്കാണ് കേന്ദ്രത്തിന്റെ ചുമതല. സ്വജീവിതം യോഗയുടെ പ്രചാരണത്തിന് നീക്കിവച്ച ഈ യുവദമ്പതികളെ അവിചാരിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുത്തത്. യോഗ ക്ലാസ്സ് എടുക്കുന്നതിനായി പോകുമ്പോള്‍ കൊട്ടിയത്ത് വച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ മരിക്കുന്നത്.  

ശ്രീരാമപുരത്തുകാര്‍ ഇന്ന് ഈ യോഗദമ്പതികളെ ഓര്‍ക്കുന്നത് കൃഷ്ണഭദ്രയിലൂടെയാണ്. വെളുപ്പിനെ എഴുന്നേറ്റ്  സൂര്യനമസ്‌കാരത്തിലൂടെ കൃഷ്ണഭദ്രയ്‌ക്ക് ഒരു ദിനം തുടങ്ങുന്നു. ശ്രീരാമപുരം വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി.

Tags: യോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.