Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് പൗരാണിക ഭാരതം നല്‍കിയ സമ്മാനമാണ് യോഗ; അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തില്‍ പങ്കുകൊണ്ട് രാഷ്‌ട്രപതിയും ഇന്ത്യന്‍ സൈന്യവും

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ബിജെപി നേതാക്കളായ മിനാക്ഷി ലേഖി, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങി നിരവധി പേര്‍ യോഗ പരിശീലനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 10:37 am IST
in India

ന്യൂദല്‍ഹി : അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാഷ്‌ട്രപതി  രാംനാഥ് കോവിന്ദ് യോഗാ പരിശീലനം നടത്തി. രാഷ്‌ട്രപതി. തന്റെ ഔദ്യോഗിക വസതിയിലാണ് യോഗാ പരിശീലനം നടത്തിയത്.  

ലോകം മുഴുവന്‍ ഇന്ന് യോഗയെ ഏറ്റെടുത്തുകഴിഞ്ഞു. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് യോഗ. ഇന്ത്യയില്‍ ധാരാളം ജനങ്ങള്‍ യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്നും രാംനാഥ് കോവിന്ദ് ആശംസാ സന്ദേശത്തില്‍ അറിയിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോ ടെയാണ് ഇന്ത്യയില്‍ യോഗാദിനത്തിന് തുടക്കമായത്. ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളും ഇതില്‍ പങ്കുകൊണ്ടു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ ലഡാക്കിലെ ഇന്ത്യന്‍ സൈനികരും ഇതിന്റെ ഭാഗമായി.  

അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ സൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കുതിരകളെ ഉള്‍പ്പടെ നിര്‍ത്തിയാണ് യോഗാ പരിശീലനത്തിന്റ ഭാഗമായത്.

ഇത് കൂടാതെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ബിജെപി നേതാക്കളായ മിനാക്ഷി ലേഖി, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങി നിരവധി പേര്‍ യോഗ പരിശീലനം നടത്തി.

Tags: അധ്യക്ഷന്‍യോഗംഅന്താരാഷ്ട്രArunachal pradeshരാംനാഥ് കോവിന്ദ്ലഡാക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചലിൽ ഐസ് മൂടിയ തടാകത്തിലിറങ്ങിയ മലയാളിസംഘം അപകടത്തിൽപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

Kerala

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

India

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: ചൈന നിഷേധിച്ചാലും ഈ യാഥാര്‍ത്ഥ്യം മാറില്ല

India

ഷാങ്ഹായ് വിമാനത്താവളത്തില്‍ അരുണാചല്‍ സ്വദേശിനിയെ തടഞ്ഞുവച്ചു, അരുണാചല്‍ ചൈനയുടെ ഭാഗമെന്ന് വാദം, പ്രതിഷേധിച്ച് ഇന്ത്യ

India

അരുണാചലിൽ 5,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.