Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ നേതാവ് വേദിയില്‍; സിപിഎമ്മിനുള്ളില്‍ ഭിന്നത

സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയംഗമായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടകനായി. ഇതിനെതിരെ പാട്യത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:00 pm IST
in Kannur

പാനൂര്‍: സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയംഗമായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടകനായി. ഇതിനെതിരെ  പാട്യത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പാട്യം ഗോപാലന്‍ സ്മാരക ക്ലബിന്റെ പേരില്‍ നടന്ന പരിപാടിയിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അധ്യാപകനെ ഉദ്ഘാടകനാക്കിയത്. ഇയാളെ അനുകൂലിക്കുന്നവര്‍ക്ക് സ്വാധീനമുള്ള സാംസ്‌ക്കാരിക കേന്ദ്രമാണിത്. ക്ലബ് പ്രസിഡണ്ട് സുധീര്‍ ബാബു, സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രിഗേഷ്, ലോക്കല്‍ കമ്മറ്റി അംഗം ഷൈജു തുടങ്ങിയവരൊടൊപ്പമാണ് ടെലിവിഷന്‍ നല്‍കുന്ന പരിപാടിയില്‍ ഈ അധ്യാപകന്‍ ഉദ്ഘാടകനായത്. ഇതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.  

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കിയ അധ്യാപകനെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ജോലി സ്ഥിരപ്പെടുത്താനുള്ള ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് ഏരിയാകമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മറ്റി അധ്യാപകനെതിരെ ഏതാനും ദിവസം മുമ്പ് അച്ചടക്ക നടപടിയെടുത്തത്. ഇതിനെ ചൊല്ലി മേഖലയിലെ സിപിഎമ്മിനുള്ളിലുടലെടുത്ത ഭിന്നത പുറത്താക്കിയ നേതാവിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പാര്‍ട്ടി പുറത്താക്കിയ നേതാവിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് പാട്യം, കൊട്ടയോടി, ഓട്ടച്ചിമാക്കൂല്‍ ഭാഗങ്ങളില്‍ സിപിഎമ്മിനുളളില്‍ ഉയര്‍ന്നിരിക്കുന്നത്.  സ്വഭാവദൂഷ്യത്തിന് പുറത്താക്കിയ നേതാവ് വേദിയില്‍;  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

പുതിയ വാര്‍ത്തകള്‍

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.