ബാലുശ്ശേരി: യുവത ബാലുശ്ശേരി വാട്സ്ആപ്പ് കൂട്ടായ്മയുടെയും സേവാഭാരതി ബാലുശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം ഇല്ലാത്ത തോരാട് മല (വയലട) പ്രദേശത്തെ കുടുംബത്തിന് ടിവി നല്കി.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ടിവി കൈമാറി. മഹിളാമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ഷൈനി ജോഷി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി മിഥുന് മോഹനന്, എബിവിപി ജില്ലാ പ്രസിഡന്റ് അമല്‍ മനോജ്, പ്രതാപന് , രഞ്ജിത്ത്, അരുണ്‍, ബിനില്‍, ശ്രീലേഷ്, ജയപ്രസാദ്, വി. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: