Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ ഒരു പോലീസുകാരന് കൂടി കൊറോണ സ്ഥിരീകരിച്ചു; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു; ബാര്‍ അസോസിയേഷന്‍ അടച്ചു

കൊറോണ സ്ഥിരീകരിച്ച പോലീസുകാരന്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുവന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 09:51 am IST
in Kerala

കൊച്ചി : കളമശ്ശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൂടി കൊറോണ സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച പോലീസുകാരനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു.

കൊറോണ സ്ഥിരീകരിച്ച പോലീസുകാരന്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുവന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനിലും പോയതിനെ തുടര്‍ന്ന് താത്കാലികമായി അവിടെ അടച്ചിട്ടു. വിജിലന്‍സ് ഓഫീസിലും ഈ പോലീസുകാരന്‍ എത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവരും ക്വാറന്റൈനില്‍ പ്രവേശിച്ചു.  

വ്യാഴാഴ്ച പെരുമ്പാവൂര്‍ തന്നെ സ്വദേശിയായ ഒരു പോലീസുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കത്തിലാണ് വീണ്ടും രോഗബാധയുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പോലീസുകാരന് കൂടി രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. കളമശ്ശേരിയിലെ  വ്യാപാര സ്ഥാപനങ്ങളെയും, ദേവാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും  ഇപ്പോള്‍   ആശങ്കയിലാണ്.  

മാലിന്യ  നീക്കത്തിലും ആശങ്കയിലാണ്. വിവിധ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങിയവ ഹോം ക്വാറന്റൈനുവേണ്ടി എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ അണുവിമുക്തമാക്കി കത്തിച്ചു കളയുമെന്നാണ് നഗരസഭാ ജീവനക്കാര്‍ പ്രതികരിച്ചത്. എന്നാല്‍  കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജ് റോഡ് സമീപം കൊറോണ വാര്‍ഡില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ഉപയോഗിച്ച സാധനങ്ങല്‍ കുട്ടികള്‍ റോഡിന് വശങ്ങളിലായി വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു. പിന്നീടത്് നഗരസഭ അണുവിമുക്തമായി നശിപ്പിക്കുകയാണ് ചെയ്തിരുന്നത്.  ഈ പ്രദേശങ്ങളില്‍നിന്ന് കളമശ്ശേരി നഗരസഭ മാലിന്യ നീക്കം നടത്തുന്നുണ്ട്. വീട്ടില്‍ നിന്നും വരുന്ന ശേഖരിക്കുന്നു മാലിന്യങ്ങള്‍ ഒപ്പം ഹോം ക്വാറന്റൈനില്‍ ഉള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയും ഉണ്ടാകുമെന്ന  പേടിയിലാണ് നഗരസഭാ ജീവനക്കാര്‍.  

കളമശ്ശേരി നഗരസഭ മാലിന്യ  നിര്‍മാജ്ജനം ചെയ്യുന്ന സ്ഥലം ദേശീയ പാതയ്‌ക്ക്  സമീപമാണ്. ഇതിന് 500 മീറ്റര്‍ അടുത്തുതാണ്  റെയില്‍വേസ്റ്റേഷനും,  ഇതരസംസ്ഥാന ലോറികളും ചെയ്യുന്നത്.  നഗരസഭാ മാലിന്യനീക്കം ചെയ്യുന്ന ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു.  

കളമശ്ശേരി പോലീസ് വാഹന പരിശോധന നടത്തുമ്പോള്‍ പലര്‍ക്കും വാഹനം നിര്‍ത്താന്‍ തന്നെ പേടിയാണ് വാഹനത്തിന്റെ പേപ്പറുകള്‍ പോലീസ് ആവശ്യപ്പെടുമ്പോള്‍ നല്‍കുവാന്‍ മടിക്കുന്നു എന്ന്  പോലീസുകാര്‍ പറയുന്നു. കൂടാതെ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന മന്ത്രിസഭയുടെ പ്രഖ്യാപനം വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ നല്‍കണമെന്നും ഇതോടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  

കളമശ്ശേരി പോലീസ് സ്റ്റേഷനിലെ 59 പേരാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അതേസമയം സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടും വളരെ കുറച്ച് പോലീസുകാരുടെ സ്രവം  മാത്രമാണ്  പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്. കൂടാതെ ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിനോ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പാറാവ് നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാനും ഒരു നടപടിയുമായിട്ടില്ല.

Tags: പോലീസ്covidCoronaKalamassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

Kerala

കളമശ്ശേരിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ആറ് വയസുകാരി മകളെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി വ്യാപക അന്വേഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.