Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തോട് പടവെട്ടി സരസ്വതി

എം.സി റോഡില്‍ തുരുത്തിയ്‌ക്ക് സമീപം രണ്ട് മക്കളുമായാണ് ലോട്ടറി വില്‍പ്പന. ഭര്‍ത്താവ് മരണപ്പെട്ടു. മക്കളെനോക്കാന്‍ ആരുമില്ല. ജോലിക്ക് പോകുമ്പോള്‍ മക്കളെ ഒപ്പം കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സരസ്വതി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:45 am IST
in Kerala
വിശപ്പാണ് വലുത്... സരസ്വതി മക്കള്‍ക്കൊപ്പം തുരുത്തിയ്ക്ക് സമീപം ലോട്ടറി കച്ചവടം നടത്തുന്നു

വിശപ്പാണ് വലുത്... സരസ്വതി മക്കള്‍ക്കൊപ്പം തുരുത്തിയ്ക്ക് സമീപം ലോട്ടറി കച്ചവടം നടത്തുന്നു

കോട്ടയം: കോരിച്ചൊരിയുന്ന മഴയാണ്, ഒപ്പം രണ്ട് കുട്ടികളും. ഭാഗ്യക്കേട് മൂലം ജീവിതം പ്രതിസന്ധിയിലായ സരസ്വതി ഭാഗ്യക്കുറി വിറ്റ് ജീവിതം കരുപിടിപ്പിക്കുകയാണ്. എം.സി റോഡില്‍ തുരുത്തിയ്‌ക്ക് സമീപം രണ്ട് മക്കളുമായാണ് ലോട്ടറി വില്‍പ്പന. ഭര്‍ത്താവ് മരണപ്പെട്ടു. മക്കളെനോക്കാന്‍ ആരുമില്ല. ജോലിക്ക് പോകുമ്പോള്‍ മക്കളെ ഒപ്പം കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സരസ്വതി പറഞ്ഞു. 

ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് സരസ്വതിയുടെ ജീവിതം താളം തെറ്റിയത്. രണ്ടാമത്തെ കുട്ടിയെ എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവിന്റെ അപ്രതിക്ഷിത വിയോഗം. സ്ഥലമോ വീടോ സ്വന്തമായിട്ടില്ലാത്ത സരസ്വതി മക്കളെ പോറ്റാന്‍ നന്നേ കഷ്ടപ്പെട്ടു. തെങ്കാശിയില്‍ ജോലിചെയ്താല്‍ തുച്ഛമായ വരുമാനമാണ് കിട്ടുക. ഈ പണം കൊണ്ട് രണ്ട് കുട്ടികളുടെ കാര്യങ്ങളും വീട്ടുവാടകയും മറ്റ് ചിലവുകളും നടക്കാതെ വന്നതോടെയാണ് കേരളത്തിലേക്ക് പോരാന്‍ തീരുമാനിച്ചത്. 

രണ്ടരവര്‍ഷം മുമ്പാണ് സരസ്വതി രണ്ട് മക്കളുമായി തുരുത്തിയില്‍ എത്തുന്നത്. പലരുടെയും സഹായത്തിലാണ് വാടക വീട് ലഭിച്ചത്. തന്റെ വീടിന് സമീപം ധാരാളം തമിഴ്‌നാട്ടുകാര്‍ താമസിക്കുന്നുണ്ടെന്ന് സരസ്വതി പറഞ്ഞു. ആദ്യം തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് ഭക്ഷണം വിറ്റാണ് ജീവിച്ചിരുന്നത്. കൊറോണയും, തൊട്ട് പിന്നാലെ ലോക്ഡൗണും എത്തിയത് തങ്ങളുടെ ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സരസ്വതി പറയുന്നു. 

പണം ഇല്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാഞ്ഞത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തിലാണ് ലോക്ഡൗണ്‍ കാലത്ത് കഴിഞ്ഞ് പോന്നത്. ഇപ്പോള്‍ മറ്റുമാര്‍ഗങ്ങളെല്ലാം അടഞ്ഞതിനെതുടര്‍ന്നാണ് ലോട്ടറി കച്ചവടം നടത്തുന്നത്. സരസ്വതിയ്‌ക്കൊപ്പം മക്കളായ ചന്ദ്രൂ (ഏഴ്), ഭുവനേശ് (അഞ്ച്) ഒപ്പമുണ്ട്. ഇരുവരെയും പഠനത്തിനായി തുരുത്തിയിലെ സ്‌കൂളില്‍ ചേര്‍ത്തതായി സരസ്വതി പറഞ്ഞു.

Tags: lifeവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.