Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കണം: അഡ്വ പി .സുധീര്‍

ലോകത്തെവിടെയുമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 'വന്ദേ ഭാരത് മിഷന്‍ ' വഴി പരിശ്രമിക്കുമ്പോള്‍ കേരളം പ്രവാസികളോട് ക്രൂരതയാണ് കാണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 06:16 pm IST
in Kerala

തിരുവനന്തപുരം:പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്‌ക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി അഡ്വ പി .സുധീര്‍ . പ്രവാസികളോടുള്ള അവഗണനക്കെതിരെ യുവമോര്‍ച്ച  നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ലോകത്തെവിടെയുമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ‘വന്ദേ ഭാരത് മിഷന്‍ ‘ വഴി പരിശ്രമിക്കുമ്പോള്‍ കേരളം പ്രവാസികളോട് ക്രൂരതയാണ് കാണിക്കുന്നത്. ലോക കേരളസഭയുടെ പേരില്‍ കോടികള്‍ ചിലവിട്ട കേരള സര്‍ക്കാരും നോര്‍ക്കയും പ്രവാസികള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത നോര്‍ക്കയും ലോക കേരളസഭയും പിരിച്ചുവിടണം. ഈ മാസം 15 ന് ചാര്‍ട്ടേഡ് വിമാനം വഴി വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ മുഖ്യമന്ത്രി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വന്ദേ ഭാരത് മിഷന്‍ വഴിയുള്ളവര്‍ക്കും അത് നിര്‍ബന്ധമാക്കുക വഴി സ്വന്തമായി നിലപാടില്ലാത്ത ആളാണ് താന്‍ എന്ന് തെളിച്ചിരിക്കുകയാണ് .  

മൂന്നര മാസക്കാലമായി ലേബര്‍ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്ന പ്രവാസി സഹോദരന്മാരോട് കരുണയില്ലാത്ത തെരുവുഗുണ്ടയുടെ നിലവാരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മറ്റു ഒരു സംസ്ഥാനവും ഏര്‍പെടുത്താത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരാതിരിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രയാഗികമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ വരവിനെ തടയുന്നത് കൊട്ടിഘോഷിച്ച രണ്ടരലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം എന്നത് വ്യാജമാണെന്നതിനുള്ള തെളിവാണ്.15000 പ്രവാസികള്‍ എത്തിയപ്പോള്‍ തന്നെ നമ്പര്‍ 1 കേരളത്തിന് താങ്ങാനായില്ല എന്നത് തന്നെ കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്നതിന്റ തെളിവാണ് അടിയന്തിരമായി ഈ മുട്ടാപോക്ക് തീരുമാനങ്ങള്‍ പിന്‍വലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ദേവസ്വം ജംഗ്ഷനില്‍ തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു . തുടര്‍ന്ന് യുവമോര്‍ച്ച നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി  

യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ആര്‍ സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ജെ .ആര്‍  അനുരാജ് ,സംസ്ഥാന സെക്രട്ടറി അഡ്വ ബി ജി വിഷ്ണു, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു , തിരുമല ആനന്ദ് ,അനൂപ് ,ഉണ്ണിക്കണ്ണന്‍ ,ആശാനാഥ് ,അഭിജിത് ,കിരണ്‍ ,മണിനാട് സജി ,അഖില്‍ ,കരമന പ്രവീണ്‍ ,മനുകൃഷ്ണന്‍ തമ്പി ,യദുകൃഷ്ണന്‍ ,വിമേഷ് എന്നിവര്‍ മാര്‍ച്ചിന്  നേതൃത്വം നല്‍കി

Tags: യുവമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ച ചിങ്ങവനം സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്യുന്നു
Kottayam

സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റ്; അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്

Kerala

ഹൈബി ഈഡന്റെ കോലംകത്തിച്ചു; ആദ്യം കെപിസിസി ആസ്ഥാനം മാറ്റട്ടെ: യുവമോര്‍ച്ച, തലസ്ഥാനമാറ്റം ചര്‍ച്ചയാക്കുന്നത്.അഴിമതിആരോപണങ്ങള്‍ മറയ്‌ക്കാന്‍

Palakkad

സംഘർഷം, ജലപീരങ്കി പ്രയോഗം; പാലക്കാട് എസ് പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്

Kannur

മാര്‍ക്‌സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്‍ക്കാഴ്ചയായി യുവമോര്‍ച്ച പ്രദര്‍ശിനി; ഓരോ കാഴ്ചകളും ആത്മവേദനയുണ്ടാക്കുന്ന ഓര്‍മ്മകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്്‌ട്രേറ്റ്് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.(ഫോട്ടോ: വി.ബി.ശിവപ്രസാദ്)
Kottayam

യുവമോര്‍ച്ച കളക്്‌ട്രേറ്റ് മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.