Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പയില്‍ ഓണ്‍ലൈന്‍ സൗകര്യം എത്തിച്ചത് ഫേസ്ബുക്ക് കൂട്ടായ്‌മ

അരിപ്പയിലെ സമരഭൂമിയില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാതെ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും അവഗണന തുടര്‍ന്നപ്പോള്‍ അതിജീവനം കണ്ടെത്തി സമരക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 01:53 pm IST
in Kollam
അരിപ്പ സമരഭൂമിയില്‍ ഫേസ് ബുക്ക് കൂട്ടായ്മ ടിവി എത്തിച്ചപ്പോള്‍

അരിപ്പ സമരഭൂമിയില്‍ ഫേസ് ബുക്ക് കൂട്ടായ്മ ടിവി എത്തിച്ചപ്പോള്‍

അഞ്ചല്‍: അരിപ്പയിലെ സമരഭൂമിയില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാതെ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും അവഗണന തുടര്‍ന്നപ്പോള്‍ അതിജീവനം കണ്ടെത്തി സമരക്കാര്‍. നമ്മുടെ ഗ്രാമം നമ്മുടെ വിദ്യാലയം എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്‌മയാണ് അരിപ്പ സമരഭൂമിയില്‍ ടിവി നല്‍കിയത്.

ഡോ. നാരായണന്‍, എം. ശങ്കരന്‍, ഡോ.പി. ഷൈമ, ഡോ.റെജു ജോര്‍ജ്ജ് വര്‍ഗീസ്, ഡോ. അഭിലാഷ്, ബിനീഷ് സോമന്‍, അജയന്‍ ബാബു എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെങ്കിലും ഭൂ സമരത്തില്‍ ഏര്‍പ്പെടുന്ന 35 കുട്ടികള്‍ പഠിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനും കുളത്തൂപ്പുഴ പഞ്ചായത്തിനുമുള്ളതെന്ന് സമരക്കാര്‍ ആരോപിച്ചു. ലോക്ഡൗണ്‍ കാലത്തു റേഷന്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ നൂറില്പരം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ഭക്ഷ്യധാന്യങ്ങളും നിഷേധിച്ചതായും അവര്‍ പറഞ്ഞു. വിവിധ സംഘടനകള്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടാണ് സമരഭൂമി പട്ടിണി മരണത്തില്‍ നിന്നും കരകയറിയത്.

Tags: ഓണ്‍ലൈന്‍ പഠനംarippa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിപ്പയില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ നാടന്‍ തോക്ക് കണ്ടെത്തി, വന്യമൃഗ വേട്ടക്കാര്‍ ഉപയോഗിച്ചതെന്ന് നിഗമനം

Education

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോഴ്‌സുകള്‍; ഒരേസമയം രണ്ടു പഠനമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടരാം

Health

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു, പത്തു ശതമാനത്തിലധികം കുട്ടികളില്‍ കാഴ്ചവൈകല്യം വര്‍ധിച്ചു

Kerala

എല്ലാരും വീഡിയോ ഓണ്‍ ആക്ക്യേ; എല്ലാരേം ഇന്ന് എനിക്കൊന്ന് കാണാനാ; മരിക്കും മുന്‍പ് മാധവി ടീച്ചര്‍ കുട്ടികളോട് പറഞ്ഞത് ഇങ്ങനെ

Kerala

ഒരുക്കങ്ങള്‍ തുടങ്ങി, ക്ലാസ്സുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കും; സ്കൂളില്‍ മാസ്‌ക് നിര്‍ബന്ധം, സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.