Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സഹൃദയരും സംഘടനകളും

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സംഘടനകളും വ്യക്തികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:10 pm IST
in Kozhikode
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മാറാട് സേവാഭാരതി നല്‍കുന്ന ടിവി വിതരണത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ നിര്‍വ്വഹിക്കുന്നു

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി മാറാട് സേവാഭാരതി നല്‍കുന്ന ടിവി വിതരണത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സംഘടനകളും വ്യക്തികളും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്താത്തിടത്താണ് പൊതുസമൂഹത്തിന്റെപിന്തുണയെത്തിയത്.

മാറാട് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കുളങ്ങര സന്തോഷിന്റെ മക്കള്‍ക്ക് ടിവി സമ്മാനിച്ചു. പൂഞ്ചോല ശശിധരന്‍ സ്‌പോണ്‍സര്‍ ചെയ്ത ടിവി കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ  കൈമാറി.  സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പൊന്നക്കമ്പാട്ട് സുരേന്ദ്രന്‍, സെക്രട്ടറി പ്രവീണ്‍ നങ്ങനാടത്ത്, മണമ്മല്‍ പത്മനാഭന്‍, സി.വി. ശ്രീധര്‍മ്മന്‍,  എന്‍.പി. സജീവന്‍, ടി. ഗണേശന്‍, എ. കരുണാകരന്‍, ഉദയന്‍, എം. അനൂപ് എന്നിവര്‍ പങ്കെടുത്തു.  

യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടിവി ചലഞ്ചിന്റെ ഭാഗമായി യുവമോര്‍ച്ച ബാലുശ്ശേരി മണ്ഡലം കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടിവി നല്‍കി. ഉണ്ണികുളം നാലാം വാര്‍ഡില്‍ എം.സി. ഗോപാലന്റെ മകള്‍ കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അതുല്യക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ്  പ്രസിഡണ്ട്  ലിബിന്‍, മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍, സുഗീഷ് കൂട്ടാലിട, ഷാജു കാഞ്ഞാട്ടില്‍, ശ്രീരാജ് വാകയാട്, എം.സി. ശശീന്ദ്രന്‍, റീന ഉണ്ണികുളം, പി.കെ. പ്രസാദ്, എം.സി. കരുണാകരന്‍, ഗീത പൂഴിക്കണ്ടി, വി. അരുണ്‍, പ്രവീണ്‍, സതീഷ് കുമാര്‍,   ഇ.പി. മാധവന്‍, വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.

ബിജെപിയുടെ നേതൃത്വത്തില്‍ മണിയൂര്‍ തുരുത്തിയോള്‍ അല്‍ മിത്രക്ക് ടിവി നല്‍കി.  സജിത്ത്  പൊറ്റമ്മല്‍, വി.പി. നിഖില്‍, എ.സി. ജുധീഷ്,  ടി. സജീവന്‍, അനീഷ് പൈക്കാട്ട്, സി.എം. വിജിത്ത് എന്നിവര്‍ പങ്കെടുത്തു.  

Tags: Students
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.