Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ബ്ലൂകോഞ്ച് ടെക്‌നോളജീസിന് തുടക്കം കുറിച്ച് യുഎസ്ടി ഗ്ലോബല്‍

പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം എന്‍ജിനീയറിങ്ങ് സര്‍വീസ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പോര്‍ട്ട് ഫോളിയോ കമ്പനിയുമായി ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനി യുഎസ്ടി ഗ്ലോബല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:48 am IST
in Technology

തിരുവനന്തപുരം: പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം എന്‍ജിനീയറിങ്ങ് സര്‍വീസ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പോര്‍ട്ട് ഫോളിയോ കമ്പനിയുമായി ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനി യുഎസ്ടി ഗ്ലോബല്‍. ബ്ലൂകോഞ്ച് ടെക്‌നോളജീസ് (ബിസിടി) എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. 23 വര്‍ഷത്തിലേറെയായി ഉന്നത സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വരും തലമുറ ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും എഞ്ചിനീയറിങ്ങ് സേവനങ്ങള്‍ നല്കുകയും ചെയ്യുന്ന ‘എക്‌സ്പാന്‍ഷന്‍ ഇന്റര്‍നാഷണല്‍’ എന്ന സ്ഥാപനമാണ് ബ്ലൂകോഞ്ച് ആയി മാറുന്നത്.

പുതിയ ദൗത്യത്തില്‍ ബ്ലൂകോഞ്ച് ടെക്‌നോളജീസ് അതിന്റെ ഉല്‍പ്പന്ന, പ്ലാറ്റ്‌ഫോം എഞ്ചിനീയറിങ്ങ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും. എഞ്ചിനീയറിംഗ് ചട്ടക്കൂടുകളും സാങ്കേതിക വൈദഗ്ധ്യവും വര്‍ധിപ്പിക്കും. അതുവഴി മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം പകര്‍ന്നു നല്കാനാണ് കമ്പനി ശ്രമിക്കുന്നത്. കമ്പനിയുടെ വിശാലമായ പ്രതിബദ്ധതയും, ഡിജിറ്റല്‍ സാങ്കേതിക പരിഹാരങ്ങളിലൂടെ ഉപയോക്താക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിലെ വൈദഗ്ധ്യവുമാണ് ബ്ലൂകോഞ്ച് എന്ന പുതിയ ബ്രാന്‍ഡില്‍ പ്രതിഫലിപ്പിക്കുന്നത്.  

പുതിയ ബ്രാന്‍ഡ് ലോഞ്ചില്‍ ബ്ലൂകോഞ്ച് ടെക്‌നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഹൈടെക് എഞ്ചിനീയറിംഗ് സേവനങ്ങളും ഇരുന്നൂറിലധികം സാങ്കേതിക ഉത്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള കമ്പനി, അതിന്റെ ഇരുപത്തിനാലാം വര്‍ഷത്തിലും, ലോകോത്തര ഉത്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പല കമ്പനികളിലും  ഓഫ്‌ഷോര്‍ മാതൃകയില്‍  ഔട്ട്‌സോഴ്‌സിങ്ങ് നടത്തിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട ഐ എച്ച് ജിയിലെ സിആര്‍ഒ ടെക്‌നോളജീസ് മേധാവി മേരി ഹെന്‍ഡേഴ്‌സണ്‍, എക്‌സ്പാന്‍ഷന്റെ ഉത്പന്ന, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കൈവരിച്ചത്ര വിജയം മറ്റെവിടെനിന്നും ഉണ്ടായിട്ടില്ലെന്ന് എടുത്തു പറഞ്ഞു. 

‘ആഗോളതലത്തില്‍ ആയിരക്കണക്കിന് ഏജന്റുമാര്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ലോകോത്തര നിലവാരമുള്ള പ്ലാറ്റ്‌ഫോമാണ് ടീം നിര്‍മിച്ചത്. അവര്‍ ഉന്നത നിലവാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു. ബിസിനസിനെയും ഡൊമെയ്‌നിനെയും പറ്റി ആഴത്തില്‍ പഠിച്ചു. പ്രാഗത്ഭ്യം കൈവരിക്കുന്ന തരത്തില്‍ ഉല്‍പ്പന്നത്തെക്കുറിച്ച് അതീവശ്രദ്ധ പുലര്‍ത്തി. ഇതൊന്നും ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. എളുപ്പമായതിനാല്‍ അനായാസം നടന്നതുമല്ല. കഠിനാധ്വാനവും പ്രതിബദ്ധതയും നൈപുണ്യവും അതിനു പിന്നിലുണ്ട്. എല്ലാറ്റിനും ഉപരിയായി നല്ല കരുതലും ശ്രദ്ധയും അവര്‍ക്കുണ്ട്. അവര്‍ അസാധാരണമായ ഒരു ടീമാണ് ‘, മേരി ഹെന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ ഉത്പന്ന വികസനത്തില്‍ തങ്ങളെ സഹായിക്കുന്ന എക്‌സ്പാന്‍ഷന്റെ ഉത്പന്ന, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് ടീം കൈവരിച്ച പുരോഗതിയില്‍ താന്‍ സന്തുഷ്ടനാണെന്ന് സ്‌കോപ്പ് സിസ്റ്റംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് പ്രധാന്‍ പറഞ്ഞു. ബിസിനസ് ആവശ്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനും  ശരിയായ സാങ്കേതിക പരിഹാരം ഉടനടി നിര്‍ദേശിക്കാനും അവര്‍ക്കാവുന്നു. ഒറ്റ ടീമായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. വ്യത്യസ്ത ബാഡ്ജുകള്‍ ധരിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എക്‌സ്പാന്‍ഷന്റെ ആഗോള ഉത്പന്ന, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് വിഭാഗത്തെ ബ്ലൂകോഞ്ച് ടെക്‌നോളജീസായി അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. വളര്‍ച്ചയ്‌ക്കും ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യത്തിനും അപ്പുറം, അവരുടെ ബ്ലൂചിപ്പ് ഉപയോ ക്താക്കളില്‍ ഓരോരുത്തരും കമ്പനിയെ ശുപാര്‍ശ ചെയ്യാന്‍ മുന്നോട്ടുവരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. യുഎസ്ടി ഗ്ലോബല്‍ പോര്‍ട്ട് ഫോളിയോയിലെ ഒരു അമൂല്യരത്‌നമാണ് ബ്ലൂകോഞ്ച്. ഞങ്ങളുടെ ഉത്പന്ന വികസന ശ്രമങ്ങള്‍ക്ക് അത് കരുത്തുറ്റ വ്യത്യാസം പകര്‍ന്നു നല്‍കും’ , യുഎസ്ടി ഗ്ലോബല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ നിരഞ്ജന്‍ രാംസുന്ദര്‍ അഭിപ്രായപ്പെട്ടു.

സോഫ്റ്റ് വെയര്‍ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, കണ്‍സെപ്റ്റ് ഡിസൈന്‍, ബിസിനസ് അഷ്വറന്‍സ് സേവനങ്ങള്‍, അജൈല്‍ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ എന്നീ മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങളുടെ മികച്ച പങ്കാളിയാണ് ബ്ലൂകോഞ്ച് ടെക്‌നോളജീസ്. നൂതനമായ മികവുറ്റ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ഡിസ്‌റപ്റ്റീവ് ടെക്‌നോളജി, ഹൈപ്പര്‍അജിലിറ്റി, ഹൈടച്ച് എന്‍ഗേജ്‌മെന്റ് എന്നിവയിലൂടെ മികച്ച എഞ്ചിനീയറിംഗ് അനുഭവം പകര്‍ന്നു നല്‍കാനാണ് ശ്രമം.

Tags: സാങ്കേതികംവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

onam
Alappuzha

പിള്ളേരോണം രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.