Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രളയഫണ്ട് തട്ടിപ്പ്: കളക്ടറേറ്റ് ക്‌ളര്‍ക്കിന് ജാമ്യമില്ല

പൊതു സമ്പത്ത് അന്യായമായി കൈവശപ്പെടുത്തി അനധികൃതമായി ധനം സമ്പാദിക്കുവാന്‍ കേരള മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലെ പണം കൈകാര്യം ചെയ്തിരുന്ന പ്രതി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഉദ്ദേശം ഒന്നേകാല്‍ കോടി രൂപയില്‍ 48 ലക്ഷം രൂപ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ബാക്കി 73 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാതെ പ്രതി സ്വന്തമാക്കിയെന്നുമാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:00 am IST
in Ernakulam

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച കേസില്‍ എറണാകുളം കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിന് ഇന്നലെയും ജാമ്യം ഇല്ല. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റന്‍ 22ന് തിങ്കളാഴ്ച പരിഗണിക്കും. ജൂണ്‍ എട്ടിനാണ് എറണാകുളം ക്രൈം ബ്രാഞ്ച് പോലീസ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്. ഏഴു ദിവസം ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുവാന്‍ കോടതി പ്രതിയെ വിട്ടുകൊടുത്തിരുന്നു. നേരത്തെ ദുരിതാശ്വാസ നിധിയിലെ വെട്ടിപ്പുമായി ബന്ധപ്പെട്ട്, മറ്റൊരു കേസില്‍ പ്രതി മൂന്നു മാസം ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പുതിയ എഫ്‌ഐആര്‍ പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.

പൊതു സമ്പത്ത് അന്യായമായി കൈവശപ്പെടുത്തി അനധികൃതമായി ധനം സമ്പാദിക്കുവാന്‍ കേരള മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലെ പണം കൈകാര്യം ചെയ്തിരുന്ന പ്രതി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഉദ്ദേശം ഒന്നേകാല്‍ കോടി രൂപയില്‍ 48 ലക്ഷം രൂപ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ബാക്കി 73 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കാതെ പ്രതി സ്വന്തമാക്കിയെന്നുമാണ് കേസ്.

ഈമാസം 30 വരെയാണ് പ്രതി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാക്കിയിരിക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എല്‍. ആര്‍. രജ്ഞിത് കുമാര്‍ എതിര്‍ത്തു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കും. ഒളിവില്‍ പോകും. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കാനുണ്ട്. ദുരന്ത സന്ദര്‍ഭങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു സര്‍ക്കാരുദ്യോഗസ്ഥനായ പ്രതി കൈവശപ്പെടുത്തിയതിനുശേഷം അന്വേഷണവുമായി സഹകരിക്കാതെ അപഹരിക്കപ്പെട്ട തുക കണ്ടെത്തുന്നതിന് തടസം സൃഷ്ടിക്കുന്നത് ഭാവിയില്‍ ഈനിധിയില്‍ സംഭാവന നല്‍കാനുള്ള പൊതുജനത്തിന്റെ സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

Tags: ജാമ്യംപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

ലൈഫ് മിഷന്‍ കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്‌ക്ക് ജാമ്യം

Kerala

യുഎപിഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല: ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.