കൊല്ലം: പോളയത്തോട് നിന്നാരംഭിച്ച പ്രകടനം മാടന്നടയില് സമാപിച്ചു. ചൈനീസ് പ്രസിഡന്റിന്റെ കോലം കത്തിച്ചു. പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റ് രാഹുല്‍രാജ് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി പ്രിജിത് പ്രകാശ് അധ്യക്ഷനായി. അര്ജുന്, സുനില്‍, അഭിഷേക്, സന്ദീപ്, വിനു എന്നിവര്‍ സംസാരിച്ചു.
കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ബിജെപി കൊല്ലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സൂരജ് തിരുമുല്ലവാരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍, അജിത്ത് ചോഴത്തില്‍, ബിനോയ് മാത്യുസ്, നിഖില്‍, അഭിഷേക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: