Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ്ങ് സമയം നീട്ടാന്‍ ശുപാര്‍ശ, രാഷ്‌ട്രീയ പാർട്ടികൾ വെർച്വൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കേണ്ടിവരും

നിലവിൽ രാവിലെ 7 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ 10 മണിക്കൂറാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം. ഇത് ഏഴ് മണിമുതൽ ആറ് മണിവരെ 11 മണിക്കൂറാക്കി നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 04:12 pm IST
in Kerala

തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം നീട്ടണമെന്ന് ശുപാർശ. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാർശ. ഇതിനായി പഞ്ചായത്തിരാജ് മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.  

നിലവിൽ രാവിലെ 7 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ 10 മണിക്കൂറാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമയം. ഇത് ഏഴ് മണിമുതൽ ആറ് മണിവരെ 11 മണിക്കൂറാക്കി നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.

കോവിഡ് ഭീഷണി ജൂൺ, ജൂലൈ വരെ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണി തുടരുകയാണെങ്കിൽ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

നിലവിലെ ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അവസാനം രണ്ട് ഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ പദ്ധതി. നവംബർ 12ന് മുമ്പ് പുതിയ ഭരണ സമിതികൾ നിലവിൽ വരണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിവന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണവും അത്തരത്തിൽ നടത്തേണ്ടിവരും. രാഷ്‌ട്രീയ പാർട്ടികൾ വെർച്വൽ ക്യാംപെയിനുകൾ സംഘടിപ്പിക്കേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.

Tags: electionsPoling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്നലെ കോഴിക്കോട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ രണ്ടാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 109 വയസുള്ള ഓമന അമ്മ.
Kerala

രണ്ടാംഘട്ടത്തില്‍ 75% കടന്നു; കണ്ണൂരില്‍ സിപിഎം അക്രമം, കള്ളവോട്ട്

Kerala

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നു; ഉച്ചയ്‌ക്ക് 12മണി വരെ 40.09 % പോളിംഗ്, കൂടുതൽ മലപ്പുറത്ത്

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

Kerala

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.