Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോറി ജീവനക്കാരുടെ സമരം ഒത്ത് തീര്‍ന്നു; ജൂണ്‍ മാസത്തിലെ കൂലി മുന്‍കൂര്‍ നല്‍കും,​ വാതില്‍പടി റേഷന്‍ വിതരണം പുനരാരംഭിച്ചു

ലോറി ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്തംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം പുനരാരംഭിച്ചു. കൊച്ചി താലൂക്കിലെ സപ്‌ളൈ ഓഫീസ്, റേഷനിങ് ഓഫീസ് പരിധിയില്‍ വരുന്ന ഇരുന്നൂറോളം റേഷന്‍ കടകളിലേക്കുള്ള വാതില്‍പടി റേഷന്‍ വിതരണമാണ് പുനരാരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 10:26 am IST
in Ernakulam

മട്ടാഞ്ചേരി: ലോറി ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്തംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം പുനരാരംഭിച്ചു. കൊച്ചി താലൂക്കിലെ സപ്‌ളൈ ഓഫീസ്, റേഷനിങ് ഓഫീസ് പരിധിയില്‍ വരുന്ന ഇരുന്നൂറോളം റേഷന്‍ കടകളിലേക്കുള്ള വാതില്‍പടി റേഷന്‍ വിതരണമാണ് പുനരാരംഭിച്ചത്. സപ്ലൈകോ ഏരിയ മാനേജരുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. 

ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, കരാറുകാരന്‍ എന്നിവരുമായി ഏരിയ മാനേജര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ ന്ന് മെയ് മാസത്തിലെ വാടകയും കൂലിയും നല്‍കി. ജൂണ്‍ മാസത്തിലെ കൂലി മുന്‍കൂര്‍ തുക രണ്ട് ദിവസത്തിനകം നല്‍കാനും തീരുമാനമായി.  

കൊച്ചി താലൂക്കില്‍ വാതില്‍പടി റേഷന്‍ വിതരണം നടത്തുന്ന ലോറി ഉടമകളുടെ വാടകയും ജീവനക്കാരുടെ കൂലിയും ഉള്‍പ്പെടെ പന്ത്രണ്ട് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജീവനക്കാര്‍ പണിമുടക്കിയത്. ഇതോടെ താലൂക്കിലെ റേഷന്‍ കടകളിലേക്കുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ വാതില്‍പടി വിതരണം തടസ്സപ്പെട്ടിരുന്നു. 

കരാറുകാരന് കാര്യമായ കുടിശികയില്ലെന്നിരിക്കെയാണ് ഇയാള്‍ ലോറി വാടകയും ജീവനക്കാരുടെ കൂലിയും കുടിശിക വരുത്തിയത്. കരാറുകാരന്റെ അനാസ്ഥകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.ബി. ഹനീഫും വ്യക്തമാക്കി. സമരം പിന്‍വലിച്ചതോടെ ഇന്നലെ ഇരുപത് ലോഡ് ധാന്യങ്ങള്‍ റേഷന്‍ കടകളിലെത്തി. മാടവന, കുമ്പളം, കൊച്ചി എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ നിന്നാണ് കൊച്ചി താലൂക്കില്‍ റേഷന്‍കടകളില്‍ വാതില്‍പടി വിതരണം നടക്കുന്നത്.

Tags: rationstrikeSupplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

വാണിജ്യ പാചകവാതക സിലിണ്ടര്‍ നിയന്ത്രണം : തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.