Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സംയോജിത ഡിജിറ്റല്‍വല്‍കരണത്തിലൂടെ വിമാനക്കമ്പനികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ഐബിഎസ്-കാര്‍ഗോ.വണ്‍ പങ്കാളിത്തം

കോവിഡ് കാലത്തെ സമ്പര്‍ക്ക രഹിത പ്രവര്‍ത്തനത്തിലൂടെ കാര്‍ഗോ.വണ്‍-ന്റെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 08:23 pm IST
in Technology

തിരുവനന്തപുരം: ഡിജിറ്റല്‍വല്‍കരണത്തിലൂടെ വിമാനക്കമ്പനികളുടെ ചരക്കുനീക്കം സുഗമമാക്കുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ലോകോത്തര ഐടി കമ്പനി  ഐബിഎസ് സോഫ്റ്റ് വെയറും എയര്‍ കാര്‍ഗോ മേഖലയിലെ അന്താരാഷ്‌ട്ര ഡിജിറ്റല്‍ സ്ഥാപനമായ കാര്‍ഗോ.വണ്‍-ഉം പങ്കാളിത്തത്തിലേര്‍പ്പെട്ടു.

 
ഇത്തിഹാദ് കാര്‍ഗോ, നിപ്പണ്‍ കാര്‍ഗോ എയര്‍ലൈന്‍സ് തുടങ്ങി ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികള്‍ക്കുവേണ്ടി ചരക്കുനീക്കത്തിലെ ഡിജിറ്റല്‍വല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഈ പങ്കാളിത്തം. ഐബിഎസ് വികസിപ്പിച്ചെടുത്ത ഐ-കാര്‍ഗോ സോഫ്റ്റ് വെയര്‍ സംയോജിപ്പിച്ചായിരിക്കും കാര്‍ഗോ.വണ്‍ പ്രവര്‍ത്തിക്കുക. കാര്‍ഗോ-വണ്‍ ന്റെ അതിവേഗം വളരുന്ന വിപണിയിലേയ്‌ക്ക് ഐബിഎസ്-ന് ഈ പങ്കാളിത്തത്തിലൂടെ പ്രവേശനം ലഭിക്കും. 
കോവിഡ് കാലത്തെ സമ്പര്‍ക്ക രഹിത പ്രവര്‍ത്തനത്തിലൂടെ കാര്‍ഗോ.വണ്‍-ന്റെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയില്‍തന്നെ കാര്‍ഗോ മേഖലയിലെ  ആയിരത്തഞ്ഞൂറോളം സ്ഥാപനങ്ങള്‍ കാര്‍ഗോ.വണ്‍-നെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 450 ശതമാനം വളര്‍ച്ചയാണ് കാര്‍ഗോ വണ്‍ കൈവരിച്ചിട്ടുള്ളത്. 
ഐബിഎസ്-ന്റെ ഉപയോക്താക്കളായ മുപ്പതോളം എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ സംവിധാനങ്ങളില്‍ വലിയ മാറ്റം വരുത്താതെ കാര്‍ഗോ.വണ്‍-ന്റെ നൂതന സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാവും. ഈ മേഖലയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഇത് സഹായകമാകും. 
കാര്‍ഗോ.വണ്‍-ന്റെയും ഐബിഎസിന്റെയും എയര്‍ലൈനുകള്‍ക്ക് രണ്ടു സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ ശേഷി സംയോജിപ്പിച്ച് വിപണി ഓണ്‍ലൈനായി വികസിപ്പിക്കാനും ജീവനക്കാരുടെ അധികജോലി ഒഴിവാക്കാനും കഴിയുമെന്ന് കാര്‍ഗോ.വണ്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മോറിസ് ക്ലോസണ്‍ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനമാണ് വളര്‍ച്ച കൈവരിക്കാനുള്ള വഴിയെന്നും ഈ മേഖലയിലെ നൂതന സ്ഥാപനമായ കാര്‍ഗോ.വണ്‍-മായുള്ള പങ്കാളിത്തവും തങ്ങളുടെ ആധുനിക സാങ്കേതികവിദ്യയും എയര്‍ലൈനുകള്‍ക്ക് നേട്ടമാകുമെന്നും ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ-ലോജിസ്റ്റിക്സ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്‍റുമായ അശോക് രാജന്‍ പറഞ്ഞു. സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍തന്നെ ഈ പങ്കാളിത്തത്തിന്റെ നേട്ടം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.