Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍വ്വീസിന് നല്‍കിയ കാര്‍ കേടുവരുത്തിയതായി പരാതി

കേടുപാടുകള്‍ സംഭവിച്ചവയ്‌ക്ക് റീപ്ലേസ്‌മെന്റ് നല്‍കി റിപ്പയറിങ് ചെയ്തു നല്‍കാമെന്നായിരുന്നു സര്‍വ്വീസ് സെന്ററുകാരുടെ മറുപടി. വണ്ടി പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചു നല്‍കാമെന്ന് ഉറപ്പു പറയാത്തതിനാലും റിപ്പയറിംഗിന് യാതൊരു ഗാരന്റിയും നല്‍കാന്‍ സാധിക്കാത്തതിനാലും പുതിയ വാഹനം നല്‍കണമെന്നായിരുന്നു ഉടമയുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:41 am IST
in Kozhikode

കോഴിക്കോട്: സര്‍വ്വീസിന് നല്‍കിയ കാര്‍ കേടുവരുത്തിയതായി പരാതി. ബാലുശ്ശേരി കരുമല മനത്തനത്തു വീട്ടില്‍ മുഹമ്മദ് മസ്‌റൂറാണ് പരാതിക്കാരന്‍. ഭാര്യാ പിതാവിന്റെ പേരിലുള്ള കെഎല്‍ 76 – 4883 ഹോണ്ട സിറ്റി കാറിനാണ് കേടുപാട് സംഭവിച്ചത്. വെസ്റ്റ്ഹില്ലിലെ വിഷന്‍ മോട്ടോഴ്‌സിലാണ് കാര്‍ നല്‍കിയത്. കാര്‍ പരിശോധിക്കുന്നതിനായി ഉയര്‍ത്തിയപ്പോഴാണ് കേടുപാടുകള്‍ സംഭവിച്ചത്. രണ്ടു വാതിലുകള്‍, റണ്ണിംഗ് ബോര്‍ഡ്, ബംമ്പര്‍, മിറര്‍, മെയിന്‍ ഗ്ലാസ്, റൂഫ്‌ടോപ്പ്, പില്ലര്‍ എന്നിവയ്‌ക്കാണ് കേടുപറ്റിയത്.  

കേടുപാടുകള്‍ സംഭവിച്ചവയ്‌ക്ക് റീപ്ലേസ്‌മെന്റ് നല്‍കി റിപ്പയറിങ് ചെയ്തു നല്‍കാമെന്നായിരുന്നു സര്‍വ്വീസ് സെന്ററുകാരുടെ മറുപടി. വണ്ടി പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചു നല്‍കാമെന്ന് ഉറപ്പു പറയാത്തതിനാലും റിപ്പയറിംഗിന് യാതൊരു ഗാരന്റിയും നല്‍കാന്‍ സാധിക്കാത്തതിനാലും പുതിയ വാഹനം നല്‍കണമെന്നായിരുന്നു ഉടമയുടെ  ആവശ്യം. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും 11 ലക്ഷം നല്‍കാമെന്നും ബാക്കി തുക ആയ ഏഴു ലക്ഷം അടച്ചാല്‍ പുതിയ വാഹനം എടുത്തു നല്‍കാമെന്നുമായിരുന്നു സര്‍വ്വീസ് സെന്ററുകാരുടെ മറുപടി.  

കാര്‍ വാങ്ങി ഒരുവര്‍ഷം പോലും തികയാത്തതിനാല്‍ ഇനിയും ഏഴു ലക്ഷം രൂപ കാറിനുവേണ്ടി ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമ അറിയിച്ചു. താല്‍ക്കാലിക വാഹനം വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അത് സര്‍വ്വീസ് സെന്ററുകാര്‍ നിഷേധിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് പുതിയ വാഹനം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്  മുഹമ്മദ് മസ്‌റൂര്‍.  

Tags: വാഹനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

Kottayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉടമയ്‌ക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും കത്തി നശിച്ചു, അപകടം വീടിന് 20 മീറ്റർ അകലെ വച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.