Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നില്ല: ബ്യൂട്ടീഷ്യന്‍മാരുടെ ജീവിതം ദുരിതത്തില്‍

ബാങ്ക് വായ്‌പയടക്കം എടുത്താണ് മിക്ക പാര്‍ലറുകളും ആരംഭിച്ചത്. മാസങ്ങളായി പാര്‍ലറുകള്‍ അടച്ചിട്ടതോടെ ഇടത്തരക്കാരും സാധാരണക്കാരുമായ ഭൂരിപക്ഷം ബ്യൂട്ടിപാര്‍ലര്‍മാരും ജീവിത ചെലവ് മുന്നോട്ട് കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 10:02 am IST
in Kozhikode

കോഴിക്കോട്: വനിത ബ്യൂട്ടീഷ്യന്‍മാരുടെ ജീവിതം ദുരിതത്തില്‍. കോവിഡിനെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലറുകള്‍  അടച്ചിട്ടതോടെയാണ് ഇവര്‍ ഉപജീവനത്തിനായി ബുദ്ധിമുട്ടുന്നത്.  ബ്യൂട്ടിപാര്‍ലറുകളില്‍ 80 ശതമാനത്തിലധികവും വനിതകളാണ് നടത്തുന്നത്.  ബാങ്ക് വായ്‌പയടക്കം എടുത്താണ് മിക്ക പാര്‍ലറുകളും ആരംഭിച്ചത്. മാസങ്ങളായി പാര്‍ലറുകള്‍ അടച്ചിട്ടതോടെ ഇടത്തരക്കാരും സാധാരണക്കാരുമായ ഭൂരിപക്ഷം ബ്യൂട്ടിപാര്‍ലര്‍മാരും ജീവിത ചെലവ് മുന്നോട്ട് കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ്.

കുടുംബത്തിലെ രോഗികളായവര്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. സര്‍ക്കാര്‍ നല്‍കിയ റേഷന്‍ അരി മാത്രമാണ് ഇവര്‍ക്ക് കിട്ടിയ ഏക ആശ്വാസം. വാടക കെട്ടിടത്തിലാണ് മിക്ക ബ്യൂട്ടിപാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്  വാടക ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കെട്ടിട ഉടമകള്‍ വാടക കുടിശ്ശികയ്‌ക്ക് നിര്‍ബന്ധിക്കുകയാണ്. ബ്യൂട്ടിപാര്‍ലറുകള്‍ മാസങ്ങളോളം അടച്ചിട്ടതിനാല്‍ വിലകൂടിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗ രഹിതമായി.  

ലോക്ഡൗണ് ഇളവ് പ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അതിന്റെ ഗുണം വനിത ബ്യൂട്ടിഷ്യന്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബ്യൂട്ടിപാര്‍ലറുകള്‍ മുഴുവനായും  തുറക്കാന്‍ അനുവദിക്കണമെന്നാണ് ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷനുകളുടെ ആവശ്യം. ഡെന്റല്‍ ക്ലീനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചിടണമെന്ന വാദം ന്യായീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വാടക പൂര്‍ണ്ണമായി ഒഴിവാക്കുക, വൈദ്യുത ബില്ലില്‍ ഇളവ് അനുവദിക്കുക,   ബാങ്കുകളില്‍നിന്ന്  പലിശ രഹിത വായ്‌പ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നു.

Tags: Beauty Parlor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ലക്ഷം രൂപയുടെ ലഹരിസ്റ്റാമ്പുമായി അറസ്റ്റിലായ ചാലക്കുടിയിലെ ബ്യൂട്ടീഷ്യന്‍ പാര്‍ലറിലേക്ക് വരുന്ന യുവതികള്‍ക്ക് ലഹരി സ്റ്റാമ്പ് നല്‍കിയിരുന്നു

Kerala

സ്ത്രീക്ക് നഗരമധ്യത്തിൽ വച്ച് ക്രൂരമർദ്ദനം: തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍, ആക്രമണം മകളുടെ മുന്നിലിട്ട്

Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് രവി പൂജാരി; ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും

Kerala

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ഇനി ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും; രവിപൂജാരി പ്രതിയായ സംസ്ഥാനത്തെ മറ്റ് കേസുകളും കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.