Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട നികുതികള്‍ക്കു പലിശ ഈടാക്കുന്നു; ഇളവുനല്‍കാതെ സര്‍ക്കാര്‍

പലിശ ഇപ്പോള്‍ നികുതിദായകന്‍ അടച്ചില്ലെങ്കില്‍ പിന്നീടത് പിഴപ്പലിശയായി ആറിരട്ടിയെങ്കിലുമാകുമെന്നും വിശദീകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 09:42 am IST
in Kerala

ആലപ്പുഴ: സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ചിന് മുന്‍പ്  അടയ്‌ക്കേണ്ടിയിരുന്നതും എന്നാല്‍ ലോക്ഡൗണ്‍ നിരോധനങ്ങള്‍ മൂലം യഥാസമയം അടയ്‌ക്കാതിരുന്നതുമായ നികുതികള്‍ക്കു പലിശയും പിഴയും ഈടാക്കുന്നു.

മുന്‍കാലങ്ങളില്‍ കെട്ടിടങ്ങളുടെ ആഡംബര നികുതി അടക്കമുള്ളവ അതത് ഇടങ്ങളില്‍ ചെന്ന് നേരിട്ടു പിരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. ഫോണില്‍ വിളിച്ചു എത്തുമെന്നു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെങ്കിലും തുക പിരിക്കാന്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ എത്തിയില്ല.  

എന്നാല്‍ നിശ്ചിത തീയതി കഴിഞ്ഞു ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്നീട് പിന്‍വലിച്ചപ്പോള്‍ നേരിട്ട്  ഓഫീസുകളില്‍ നികുതി അടയ്‌ക്കാന്‍ ചെല്ലുന്നവരില്‍നിന്ന് പലിശ ഈടാക്കുകയാണ്. പലിശ ഒഴിവാക്കണമെന്നു സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ പലിശ ഈടാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. അല്ലെങ്കില്‍ അവര്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ നടപടികള്‍ക്കു വിധേയരാകേണ്ടി വരുമെന്നാണ് പറയുന്നത്. പലിശ ഇപ്പോള്‍ നികുതിദായകന്‍ അടച്ചില്ലെങ്കില്‍ പിന്നീടത് പിഴപ്പലിശയായി ആറിരട്ടിയെങ്കിലുമാകുമെന്നും വിശദീകരിക്കുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടെത്തി നികുതി വാങ്ങാന്‍ കഴിയാതിരിക്കുകയും, ഓഫീസുകളിലെത്തി പൊതുജനത്തിന് പണം അടയ്‌ക്കുകയും കഴിയാതിരുന്നത് ലോക്ഡൗണ്‍ നടപ്പാക്കിയതിനാലാണ്. എന്നിട്ടും നികുതി അടയ്‌ക്കുന്നത് വൈകി എന്ന കാരണം പറഞ്ഞ പലിശ ഈടാക്കുന്നത് ജനദ്രോഹമാണെന്നാണ് വിമര്‍ശനം. കോവിഡ് പ്രമാണിച്ച് വന്‍കിടക്കാരുടെ വിവിധ കുടിശികകള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ ഉത്തരവുകളിലൂടെ നല്‍കുമ്പോള്‍ സാധാരണക്കാരുടെ നികുതി തുകയ്‌ക്ക് അമിത നിരക്ക് ഈടാക്കുന്നത് ന്യായമല്ലെന്നു ആക്ഷേപം ഉയരുന്നു.  

അതേസമയം, വില്ലേജ് ഓഫീസുകളില്‍ നികുതിയും മറ്റും നേരിട്ട് പണമായി സ്വീകരിച്ചു രസീത് നല്‍കുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അടയ്‌ക്കാനാണ് നിര്‍ദേശം. അവിടെ സര്‍വീസ് ചാര്‍ജ് കൂടുതലായി നല്‍കേണ്ടി വരുന്നു. വില്ലേജ് ഓഫീസുകളില്‍ എത്തുന്ന ആള്‍ക്കാരുടെ എണ്ണം കുറയ്‌ക്കാനാണ് ഈ നടപടി. ഇതോടെ അക്ഷയ അടക്കമുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

Tags: buildingtax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.