Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സഞ്ജീവനം ആയുര്‍വ്വേദ ഹോസ്പിറ്റലിന് ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ;കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരം

അതി വിദഗ്ദരായ ആയുര്‍വേദ ഡോക്ടര്‍മാര്‍, ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതികളും ഔഷധങ്ങളും, വൃത്തിലുള്ളതും, ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം, അത്യാധുനികവും, ഉപഭോക്തൃ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍, എന്നിങ്ങനെ ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 08:20 pm IST
in Health

കൊച്ചി:   കേരള ടൂറിസം വകുപ്പിന്റെ ‘ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍’ഡോ . എ വി അനൂപ് നയിക്കുന്ന എ വി എ ഗ്രൂപ്പിന് കീഴിലുള്ള സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന്. ആയുര്‍വേദ രംഗത്ത് നവീന ആശയങ്ങള്‍ ഉപയോഗിച്ച്, ഉന്നത നിലവാരമുള്ള ചികിത്സയും സേവനവും ലഭ്യമാക്കുന്നതിലെ മികവാണ് ഈ അംഗീകാരത്തിന്  സഞ്ജീവനത്തിനെ അര്‍ഹമാക്കിയത്. ടൂറിസം വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആയുര്‍വേദ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ആയുര്‍ ഡയമണ്ട് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ  ആയുര്‍വേദ ഹോസ്പിറ്റല്‍ ആണ് സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍.

അതി വിദഗ്ദരായ ആയുര്‍വേദ ഡോക്ടര്‍മാര്‍, ഉന്നത നിലവാരമുള്ള ചികിത്സാ പദ്ധതികളും ഔഷധങ്ങളും, വൃത്തിലുള്ളതും, ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം, അത്യാധുനികവും, ഉപഭോക്തൃ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍, എന്നിങ്ങനെ ടൂറിസം വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം.

സഞ്ജീവനത്തിലെ ഓരോരുത്തര്‍ക്കും ഇത് ഒരു അഭിമാന നിമിഷമാണെന്നും,, ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ സഞ്ജീവനത്തിലെ ഡോക്ടര്‍മാരും സംഘവും കാഴ്ചവെക്കുന്ന ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്നും എ വി എ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ എ വി അനൂപ് പറഞ്ഞു.  ഇവിടെ വരുന്ന ഓരോ അതിഥികള്‍ക്കും ഓരോ ദിനവും ലോകോത്തര നിലവാരമുള്ള സേവനം ലഭ്യമാക്കാന്‍ സഞ്ജീവനത്തിനു കഴിയുന്നു.  

ആയുര്‍വേദത്തിനൊപ്പം മറ്റു പാരമ്പര്യ രീതികളായ നാച്ചുറോപ്പതി, യോഗ, എന്നിവയും  ഫിസിയോ തെറാപ്പി, മോഡേണ്‍ ഡയഗ്‌നോസിസ് എന്നിവ സംയോജിപ്പിച്ചു ആരോഗ്യ സൗഖ്യത്തിനുള്ള സമാനത കളില്ലാത്ത ചികിത്സാ  രീതിയാണ്  സഞ്ജീവനത്തിന്റെ സവിശേഷത. 5 ആയുര്‍വേദ ചികിത്സാ വിഭാഗത്തിലൂടെയുള്ള ചികിത്സയും ഓരോ അതിഥിക്കും അനുയോജ്യമായ വിധം സഞ്ജീവനം തന്നെ ഔഷധങ്ങള്‍ തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അലോപ്പതി സ്‌പെഷ്യലിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, മികച്ച പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍, ഫിസിയോതെറാപ്പി സെന്റര്‍, ഇലൈബ്രറി, മിനി സിനിമതീയേറ്റര്‍, യോഗ സെന്ററുകള്‍, വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ റസ്‌റ്റോറന്റുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, വിശാലമായ മുറികള്‍ എന്നിവയും  സഞ്ജീവനത്തിന്റെ മികവുകളാണ്.

മെഡിമിക്‌സ് ആയുര്‍വേദ സോപ്പിന്റെ നിര്‍മ്മാതാക്കളായ  എവിഎ ഗ്രൂപ്പാണ് സഞ്ജീവനം വിഭാവനം ചെയ്ത് വികസിപ്പിച്ചെടുത്തത്. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്(എങഇഏ), ഹെല്‍ത്ത് കെയര്‍, എന്റര്‍ടൈന്‍മെന്റ് എന്നിവയില്‍ താല്‍പ്പര്യങ്ങളുള്ള വൈവിധ്യമാര്‍ന്ന ഒരു കൂട്ടായ്‌മയാണ് എവിഎ ഗ്രൂപ്പ്. എങഇഏ വിഭാഗത്തില്‍ മെഡിമിക്‌സ്, മേളം, കെയ്ത്ര തുടങ്ങിയ നിരവധി വിജയകരമായ ബ്രാന്‍ഡുകള്‍ ഗ്രൂപ്പിന് സ്വന്തമാണ്.  

കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന ഓരോ മേഖലയിലും ഒരു ലീഡറായി നിലകൊള്ളുന്നു. ആയുര്‍വേദ പഠനത്തിന് മാത്രമായി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ആര്‍ & ഡി സെന്റര്‍ എവിഎ ഗ്രൂപ്പിന് ഉണ്ട്.

Tags: hospitalആയുര്‍വ്വേദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

ആരോഗ്യവകുപ്പിന്റെ ഏക ക്ഷേത്രത്തിലും നിത്യനിദാനങ്ങളെല്ലാം മുടങ്ങി; നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ശ്രീകൃഷ്ണക്ഷേത്രം നാശത്തിന്റെ വക്കില്‍

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ജയിലില്‍ പോകേണ്ടത് കടകംപള്ളിയും വാസവനും; ചികിത്സയിൽ കഴിയുന്ന തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.