Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രക്തദാതാക്കളെ കണ്ടെത്താന്‍ ബ്ലഡ് ലൊക്കേറ്റര്‍ മൊബൈല്‍ ആപ്‌; ലോകത്തെവിടെവെച്ചും എളുപ്പത്തില്‍ ഉപയോഗിക്കാം

രക്തം ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്താനും ലഭ്യമാകുന്ന നമ്പറില്‍ നേരിട്ട് ചാറ്റ് ചെയ്യാനും കഴിയും. ഒരിക്കല്‍ രക്തം നല്‍കിയവരെ പിന്നീട് മൂന്നുമാസത്തേക്ക് വിളിക്കാതിരിക്കാനുള്ള ക്രമീകരണവും ഇതിലുണ്ട്. നിരവധി പേരാണ് ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:33 am IST
in Kozhikode

കോഴിക്കോട്: രക്തദാനത്തിന് തയ്യാറുള്ളവരെ കണ്ടെത്താന്‍ ബ്ലഡ് ലൊക്കേറ്റര്‍ മൊബൈല്‍ ആപ്. രക്തദാനരംഗത്തെ സംഘടനകളെ സമന്വയിപ്പിച്ചാണ് ലോകത്തെവിടെയുമുള്ള ആള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ മൊബൈല്‍ ആപ് തയാറാക്കിയത്.  

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മെഡിക്കല്‍ രംഗത്തെ പ്രധാന ആപ്ലിക്കേഷനില്‍ ആദ്യപത്തില്‍ ബ്ലഡ് ലൊക്കേറ്റര്‍ ഉള്‍പ്പെട്ടതായി സംരംഭകരായ തിരൂരങ്ങാടിയിലെ ഒ.സി. മുഹമ്മദ് അദ്‌നാന്‍, പി. ആസിഫ്, കെ.വി. നൗഫല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

ആപ്ലിക്കേഷനിലെ കമ്യൂണിറ്റി എന്ന ഓപ്ഷന്‍ വഴി സംഘടനകള്‍ക്ക് പ്രത്യേക സംഘങ്ങളായി രക്തദാനത്തില്‍ പങ്കാളിയാവാനും സാധിക്കും. രക്തം ആവശ്യമുള്ളവരുടെയയും രക്തദാതാക്കളുടെലും നിലവിലെ ജി പിഎസ് ലൊക്കോഷന്‍ അടിസ്ഥാനമാക്കിയാണ് ബ്ലഡ് ലൊക്കേറ്റര്‍ വിവരങ്ങള്‍ നല്‍കുന്നത്. 

രക്തം ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്താനും ലഭ്യമാകുന്ന നമ്പറില്‍ നേരിട്ട് ചാറ്റ് ചെയ്യാനും കഴിയും. ഒരിക്കല്‍ രക്തം നല്‍കിയവരെ പിന്നീട് മൂന്നുമാസത്തേക്ക് വിളിക്കാതിരിക്കാനുള്ള ക്രമീകരണവും ഇതിലുണ്ട്. നിരവധി പേരാണ് ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

Tags: ആപ്പ്മൊബൈല്‍ ഫോണ്‍രക്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.