ചെറുതോണി: ഉപയോഗിച്ച മുഖാവരണങ്ങള്‍ പൊതുനിരത്തില്‍ വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നു. ചെറുതോണി- അടിമാലി ജങ്ഷനില്‍ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്ന ലോക്ക് ഡൗണ്‍ ദിനമായ ഇന്നലെ ഞായറാഴ്ച ഇടുക്കി-അടിമാലി ജങ്ഷനില്‍ കണ്ട കാഴ്ചയാണിത്.
സാമൂഹ്യ വ്യാപനം ശക്തമായ നിലവിലുള്ള സാഹചര്യത്തില്‍, സര്‍ക്കാര്‍ എല്ലാമാധ്യമങ്ങള് എല്ലാത്തരത്തിലും, എല്ലാ മാധ്യമങ്ങള്‍ മുഖേനയും ബോധവത്കരണം നടത്തുണ്ടെങ്കിലും പൊതുജനങ്ങള്‍ ഇത് അനുസരിക്കാത്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്, ആരോഗ്യ, പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു, മാസക്ക് ധരിക്കാതെ പൊതുനിരത്തില്‍ ഇറങ്ങുന്നവരെയും, അശ്രദ്ധമായി ഉപയോഗിക്കപ്പെടുന്നവര്ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: