Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമ്പര്‍ക്കം മൂലം രോഗബാധ; മുഴക്കുന്ന് പഞ്ചായത്ത് പ്രദേശം പൂര്‍ണ്ണമായും അടച്ചിടും, തില്ലങ്കേരിയിലെ അഞ്ച് വാര്‍ഡുകളും അടയ്‌ക്കും

വിമാന സര്‍വ്വീസ് ജീവനക്കരായ കാവുംപടിയിലെ ദമ്പതികളില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരും ഒരാള്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുഴക്കുന്ന് സ്വദേശിയുമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 14, 2020, 11:07 pm IST
in Kannur

ഇരിട്ടി: തില്ലങ്കേരി കാവുംപടിയിലെ രണ്ട് കോവിഡ് രോഗികളില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ച നാലുപേരുടെയും മുഴക്കുന്ന് തളിപ്പൊയിലില്‍ രോഗം ബാധിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്റെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും ശ്രമം തുടങ്ങി. വിമാന സര്‍വ്വീസ് ജീവനക്കരായ കാവുംപടിയിലെ ദമ്പതികളില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് നാലുപേര്‍ക്ക് രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരും ഒരാള്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുഴക്കുന്ന് സ്വദേശിയുമാണ്. രോഗം ബാധിച്ച കാവുംപടിയിലെ രണ്ടുപേര്‍ ഇരിട്ടിയില്‍ വ്യാപാര സ്ഥാപനങ്ങളിലുള്ളവരാണ്.

വിമാന സര്‍വ്വീസ് ജീവനക്കാരന്റെ പിതാവിനാണ് ആദ്യം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ഇവരുടെ ഇരിട്ടിയിലെ സെന്‍ട്രല്‍ സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ഐച്ചോത്തെ ഒരാള്‍ക്ക് രോഗം പിടിപെട്ടു. കാവുംപടി സ്വദേശിയും ഇരിട്ടി പഴയ സ്റ്റാന്റിലെ ക്ലാസിക്ക് ഫാന്‍സി കടയിലെ ജീവനക്കരനുമായ യുവാവിനാണ് ശനിയാഴ്ച രോഗം ബാധിച്ചത്. നിരവധി ആളുകള്‍ എത്തുന്ന കടയാണ് ഇത്. മെയ് 26 മുതല്‍ ടൗണിലെ രണ്ട് കടകളുമായി ബന്ധപ്പെട്ടവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

കാവുംപടിയിലെ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടവര്‍ തില്ലങ്കേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ തുടരുന്ന കാവുംപടിക്ക് പുറമെ കരുവള്ളി, വഞ്ചേരി, തില്ലങ്കേരി, ആലയാട് വാര്‍ഡുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ പഞ്ചായത്ത് സുരക്ഷാ സമിതി തീരുമാനിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനും പ്രദേശത്തെ റോഡുകള്‍ അടയ്‌ക്കാനും തീരുമാനിച്ചു. കാക്കയങ്ങാട് ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. ബസ്സുകള്‍ക്ക് സ്റ്റോപ്പും അനുവദിക്കില്ല.

Tags: പഞ്ചായത്ത്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.