Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ്ജ് കൂട്ടുന്നതിനുമേലെ ഹൈക്കോടതി സ്റ്റേ; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ആശങ്ക

ബസ് ഓടിക്കേണ്ടെന്ന് ആരോടും നിര്‍ദ്ദേശിച്ചിട്ടില്ല. നഷ്ടവും മറ്റും വിലയിരുത്തി അതത് ബസുടമകള്‍ക്ക് തീരുമാനിക്കാമെന്നാണ് ബസുടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ളതിനാലും നഷ്ടമായതിനാലും വളരെക്കുറച്ചു ബസുകളേ ഓടുന്നുള്ളൂ. ചാര്‍ജ്ജ് കുറയ്‌ക്കുന്നതോടെ ഇപ്പോള്‍ ഓടുന്നവ കൂടി സര്‍വീസ് നിര്‍ത്തുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 11:05 am IST
in Kerala

കോട്ടയം: കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ്ജ്  കൂട്ടാന്‍ നല്‍കിയ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും വീണ്ടും സര്‍വീസ് നിര്‍ത്തുമെന്ന് ആശങ്ക. സാമൂഹ്യ അകലം പാലിച്ച് വളരെക്കുറച്ച് യാത്രക്കാരുമായാണ് മിക്ക ബസുകളും സര്‍വീസ് നടത്തുന്നത്. കൂടിയ നിരക്ക്  ഈടാക്കിയിട്ടുപോലും പല സര്‍വീസുകളും നഷ്ടത്തിലാണെന്ന് ബസുടമകള്‍ പറയുന്നു. കൂടിയ നിരക്ക് ഈടാക്കുന്നത് തടഞ്ഞതിനാല്‍ സര്‍വീസ് തുടരുക ബുദ്ധിമുട്ടാണെന്നാണ് ഉടമകളുടെ നിലപാട്.  

എന്നാല്‍, ബസ് ഓടിക്കേണ്ടെന്ന് ആരോടും നിര്‍ദ്ദേശിച്ചിട്ടില്ല. നഷ്ടവും മറ്റും വിലയിരുത്തി അതത് ബസുടമകള്‍ക്ക് തീരുമാനിക്കാമെന്നാണ്  ബസുടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ളതിനാലും നഷ്ടമായതിനാലും വളരെക്കുറച്ചു ബസുകളേ ഓടുന്നുള്ളൂ. ചാര്‍ജ്ജ് കുറയ്‌ക്കുന്നതോടെ ഇപ്പോള്‍ ഓടുന്നവ കൂടി സര്‍വീസ് നിര്‍ത്തുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.  

മണിക്കൂറുകള്‍ കാത്തു നിന്നാലാണ് ഇപ്പോള്‍ ബസ് കിട്ടുക. അതു കൂടി ഇല്ലാതായാല്‍ എങ്ങനെ ജോലിക്കു പോകുമെന്നാണ് പലരുടെയും  ചിന്ത.  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ഓട്ടോ പിടിച്ചും മറ്റും ദിവസവുമുള്ള യാത്ര നടപ്പില്ല. ഇത് ദുരിതം വര്‍ധിപ്പിക്കും.

Tags: സേവനംcrisisbusCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.