Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന്‍ സൗകര്യം പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച 1.63 ലക്ഷം കിടക്കകളെവിടെ..? സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

ലക്ഷങ്ങളല്ല, ഏതാനും ആയിരങ്ങള്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പാളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:01 am IST
in Kerala
ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരന്റെ കഴിഞ്ഞ മെയ് ഏഴിലെ ഫേസ്ബുക്ക് പോസ്റ്റ്

ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജി. സുധാകരന്റെ കഴിഞ്ഞ മെയ് ഏഴിലെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്‌ക്ക് എത്തിച്ചേരുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 1.63 ലക്ഷം കിടക്കകള്‍ എവിടെയെന്ന് ചോദ്യം ഉയരുന്നു. മെയ് മാസം ആദ്യമാണ് പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും കിടക്കകളുടെ എണ്ണം വ്യക്തമാക്കി അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തു.  

എന്നാല്‍ ഇതെല്ലാം വെറും മേനി പറച്ചിലുകള്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ പ്രവാസികള്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മടങ്ങി വരുന്ന പ്രവാസികളെയെല്ലാം ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന്  മുഖ്യമന്ത്രി കൊട്ടിഘോഷിച്ചതിന്റെ പിന്നാലെയാണ് പൊതുമരാമത്ത് മന്ത്രിയും പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെ ഇതുവരെ 1,63,303 കിടക്കകള്‍ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്നായിരുന്നു മെയ് ഏഴിലെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.  ഇതിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തു വിട്ടു. മാദ്ധ്യമങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തി വലിയ വാര്‍ത്തകളാകുകയും ചെയ്തു. എന്നാല്‍ ആവശ്യം വന്നപ്പോള്‍ കിടക്കുകളുമില്ല, ക്വാറന്റൈന്‍ സൗകര്യങ്ങളും പ്രവാസികള്‍ക്ക് അന്യം എന്നതാണ് ദുരവസ്ഥ.

ലക്ഷങ്ങളല്ല, ഏതാനും ആയിരങ്ങള്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങളാകെ പാളി. ഈ സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ  ലക്ഷം കിടക്കകളുടെ സൗകര്യം തട്ടിപ്പ് പ്രഖ്യാപനമാണെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രവാസികള്‍ക്ക് ആദ്യം  സര്‍ക്കാര്‍ സംവിധാനത്തില്‍ 14 ദിവസം ക്വാറന്റൈന്‍ എന്നതായിരുന്നു  വ്യവസ്ഥ. പിന്നീടിത് ഏഴാക്കി കുറച്ചു. ബാക്കി ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്താല്‍ മതിയെന്നായി. എന്നിട്ടുപോലും  സര്‍ക്കാര്‍ സൗകര്യം   മതിയായില്ല.  ഇതോടെ ഇതര സംസ്ഥാനങ്ങളില്‍  നിന്ന് വരുന്നവരും പ്രവാസികളും വീടുകളില്‍ ക്വാറന്റൈന്‍ ചെയ്താല്‍ മതിയെന്നായി സര്‍ക്കാര്‍ നിലപാട്.  

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.