Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോട്ടറിയടിച്ച സന്തോഷത്തില്‍ കെഎസ്ഇബി; യൂണിറ്റ് കൂടിയപ്പോള്‍ നിരക്ക് മാറിയെന്ന് ന്യായീകരണം; വൈദ്യുതി വിച്ഛേദിക്കില്ലെന്ന് ഉറപ്പ്; പ്രതിഷേധം തുടരുന്നു

പല വീടുകളിലും ഒരു മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗം വന്നതാണ് തുക വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കെഎസ്ഇബി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. ഒരു സ്ലാബില്‍ നിന്ന് മറ്റൊരു സ്ലാബിലേക്ക് മാറിയതാണ് ഇതിന് കാരണമെന്നും അധികൃതര്‍ പറയുന്നു.

നീരജ് ജി.ജി by നീരജ് ജി.ജി
Jun 14, 2020, 10:28 am IST
in Kerala

തിരുവനന്തപുരം: മുന്‍ മാസങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെ തുക വന്ന വൈദ്യുതി ബില്ലിന്റെ പേരിലുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ബില്‍ അടയ്‌ക്കാത്തതിന്റെ പേരില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കണക്ഷനുകള്‍ വിച്ഛേദിക്കരുതെന്ന് ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന്  എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.  

പല വീടുകളിലും ഒരു മാസം 250 യൂണിറ്റിന് മുകളില്‍  വൈദ്യുതി ഉപയോഗം വന്നതാണ് തുക വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കെഎസ്ഇബി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. ഒരു സ്ലാബില്‍ നിന്ന് മറ്റൊരു സ്ലാബിലേക്ക് മാറിയതാണ് ഇതിന് കാരണമെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, ഒരു വീട്ടില്‍ ഒരു ദിവസം ശരാശരി എട്ട് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് 70 ശതമാനം വീടുകളിലും ഇതാണ് അവസ്ഥ. അതായത് ആറോ ഏഴോ യൂണിറ്റ് ഉപയോഗം മാത്രം. ഒരു ദിവസം എട്ട് യൂണിറ്റ് വച്ച് ഒരു മാസം കണക്കാക്കുമ്പോള്‍ 240 യൂണിറ്റാണ് ശരാശരി ഒരു വീട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇത് 250 യൂണിറ്റ് കഴിഞ്ഞ് 251 യൂണിറ്റാകുമ്പോള്‍ നിരക്ക് ഇരട്ടിയാകും. ഇതാണ് പലയിടത്തും സംഭവിച്ചത്. നാലു മാസത്തെ ബില്‍ ഒരുമിച്ചാണ് വന്നത്. അപ്പോള്‍ ശരാശരി രണ്ട് മാസത്തെ തുകയായി 1000 രൂപ അടച്ചിരുന്ന ഉപഭോക്താവിന് നാല് മാസത്തെ ബില്‍ തുകയായി വന്നത് 6000 രൂപയ്‌ക്ക് മുകളിലാണ്.  

കെഎസ്ഇബി അധികൃതര്‍ മീറ്റര്‍ റീഡിങ് എടുത്തിട്ടില്ല, അത് ജനങ്ങളുടെ കുറ്റമല്ല. റീഡിങ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശവുമില്ല. ഇങ്ങനെയൊരു അവസ്ഥ കെഎസ്ഇബിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെഎസ്ഇബിക്ക് ശരിക്കും ലോട്ടറി അടിച്ചു. ആയിരം രൂപയ്‌ക്കു പകരം മൂവായിരവും നാലായിരവും രൂപയാണ് ലഭിക്കുന്നത്. ലോക്ഡൗണിന് ശേഷം റീഡിങ് ആരംഭിക്കും മുമ്പ് കെഎസ്ഇബിക്ക് നയപരമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതുമുണ്ടായില്ല.

പ്രത്യേക സാഹചര്യം പരിഗണിച്ച് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന് മുമ്പാകെ അപ്പീല്‍ നല്‍കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പലര്‍ക്കും മൂന്നിരട്ടി പണം നല്‍കേണ്ടി വരുമായിരുന്നില്ല. ഇതിന്  മുന്‍കൈയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരും അറിഞ്ഞ ഭാവം നടിച്ചില്ല. എല്ലാവരും ഒത്തുകളിച്ചപ്പോള്‍  നഷ്ടം ജനങ്ങള്‍ക്ക് മാത്രമായി. കെഎസ്ഇബി അധികൃതരുടെ വിശദീകരണത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരുമല്ല.

Tags: കേരള സര്‍ക്കാര്‍കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.