തിരുവനന്തപുരം:ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4 ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കുന്ന ഡിസ്നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെഭനാലാം ഭാഗവുമാണ് ടോയ് സ്റ്റോറി 4. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ , മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് .
ടോയ് സ്റ്റോറി 4 ന്റെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ ജൂണ്‍ 14 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: