Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രഭൂമി കയ്യേറി ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ നീക്കം; പിന്നിൽ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ, പ്രതിഷേധവുമായി വിശ്വാസികൾ

വികസനത്തിന്റെ പേരിൽ ഇനിയും ക്ഷേത്ര ഭൂമിയിൽ കയ്യേറ്റം നടത്താൻ ക്ഷേത്ര വിശ്വാസികൾ അനുവദിക്കുകയില്ല. ഇത്രയും നാൾ കേസിൽപ്പെട്ടു കിടക്കുന്ന ഭൂമി എന്നു പറഞ്ഞത് ഒറ്റരാത്രി കൊണ്ട് പുറംപോക്ക് ഭൂമിയാക്കി മാറ്റി ക്ഷേത്ര കോമ്പോണ്ടിലാണ് പദ്ധതിയുടെ തറക്കല്ലിടൽ നിശ്ചയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 04:07 pm IST
in Kollam
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശൻ, ജില്ലാ ജന സെക്രട്ടറി രമേശ് ബാബു, താലൂക്ക് ജന സെക്രട്ടറി കണ്ടച്ചിറ മോഹനൻ , ബിജെപി തഴുത്തല ഏരിയ പ്രസിഡൻറ് ബൈജു പുതുച്ചിറ , ചേരീക്കോണം വാർഡംഗം സുനിത്ത് ദാസ് സംഘ പരിവാർ സംഘടനാ നേതാക്കൾ എന്നിവർ പ്രതിഷേധിക്കുന്നു

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശൻ, ജില്ലാ ജന സെക്രട്ടറി രമേശ് ബാബു, താലൂക്ക് ജന സെക്രട്ടറി കണ്ടച്ചിറ മോഹനൻ , ബിജെപി തഴുത്തല ഏരിയ പ്രസിഡൻറ് ബൈജു പുതുച്ചിറ , ചേരീക്കോണം വാർഡംഗം സുനിത്ത് ദാസ് സംഘ പരിവാർ സംഘടനാ നേതാക്കൾ എന്നിവർ പ്രതിഷേധിക്കുന്നു

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കണ്ണനല്ലൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ  നീക്കം. കോവിഡിന്റെ മറവിൽ കുണ്ടറ നിയോജക മണ്ഡലം എം എൽ എ യും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ മേഴ്സികുട്ടിയമ്മയുടെ നേതൃത്വത്തിലാണ് നിര്മാണപ്രവർത്തനങ്ങൾ.  

വികസനത്തിന്റെ പേരിൽ പലപ്പോഴായി കണ്ണനല്ലൂർ ക്ഷേത്രത്തിന്റെ ഏക്കർ കണക്കിനു ഭൂമി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് കയ്യേറിയിട്ടുണ്ട്. ഇതിനെതിരെ ക്ഷേത്ര വിശ്വാസികളും സംഘപരിവാർ സംഘടനകളും നടത്തിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.  പ്രതികരിച്ച വിശ്വാസികളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പോലീസിനെ സ്വാധീനിച്ച് നിരവധി കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ട്. ദീർഘനാളത്തെ നിയമ പോരാട്ടത്തിൽ അനുകൂലമായ വിധിയും സമ്പാദിച്ചിട്ടുണ്ടെങ്കിലും മുസ്ലീം തീവ്രവാദ സംഘടനകളും സിപിഎമ്മും  ചേർന്ന് ഭൂമി കയ്യേറ്റം തുടരുകയാണ്

വികസനത്തിന്റെ പേരിൽ ഇനിയും ക്ഷേത്ര ഭൂമിയിൽ കയ്യേറ്റം നടത്താൻ ക്ഷേത്ര വിശ്വാസികൾ അനുവദിക്കുകയില്ല. ഇത്രയും നാൾ കേസിൽപ്പെട്ടു കിടക്കുന്ന ഭൂമി എന്നു പറഞ്ഞത് ഒറ്റരാത്രി കൊണ്ട് പുറംപോക്ക് ഭൂമിയാക്കി മാറ്റി ക്ഷേത്ര കോമ്പോണ്ടിലാണ് പദ്ധതിയുടെ  തറക്കല്ലിടൽ നിശ്ചയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നേടാനായി നടത്തുന്ന ഇത്തരത്തിലുള്ള നടപടികൾ ക്ഷേത്ര വിശ്വാസികളുടെ മേലുള്ള കടന്നുകയറ്റമാണ്.  

നികൃഷ്ടമായ ഇടപെടലുകളിലൂടെ ക്ഷേത്രവിശ്വാസത്തെയും ആരാധനാ സ്വതന്ത്യത്തെയും ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. പ്രോജക്ട് നടപ്പാക്കാനാവശ്യമായ മറ്റ് സ്ഥലവും സൗകര്യങ്ങളും (പഴയ മാർക്കറ്റും അനുബന്ധ സ്ഥലങ്ങളും) ഉണ്ടായിട്ടു പോലും ക്ഷേതഭൂമിയിൽ കയ്യേറ്റം നടത്തുന്നത് ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കുവാനും വിശ്വാസികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുവാനുമുള്ള അരാഷ്ടീയ നിക്കമാണ്.

Tags: Temple Landക്ഷേത്രംlandMercykutty AmmaEncroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.