കൊട്ടാരക്കര: കൊറോണയുടെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് പുനരാരംഭിച്ചു. എന്നാല്‍ പ്രസാദവും ചന്ദനവും ഉള്‍പ്പെടെയുള്ളവയും മറ്റു വഴിപാടുകള്‍ ഭക്തര്‍ക്ക് ലഭിക്കില്ല. അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ദര്‍ശനങ്ങള്‍ മാത്രമേ ക്ഷേത്രത്തില്‍ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: