Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആത്മഹത്യാസമരവുമായി കശുവണ്ടി ഫാക്ടറി ഉടമകള്‍

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ സ്വന്തം മണ്ഡലത്തില്‍ ഇത്തരത്തില്‍ വ്യവസായികള്‍ കൂട്ട ആത്മഹത്യ ചെയ്യുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. മൂന്നുവര്‍ഷമായി ജപ്തി നടപടി നേരിടുന്ന സൈമണ്‍ ബാങ്കിന്റെ നിഷേധാത്മക നിലപാട് മൂലം മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും സമരസമിതി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:43 pm IST
in Kollam
ആത്മഹത്യ ചെയ്ത സൈമണിന്റെ ചിത്രവുമായി കൊല്ലം എസ്ബിഐ ഓഫീസിന് മുന്നില്‍ കശുവണ്ടി വ്യവസായികള്‍ നടത്തിയ പ്രതിഷേധ പരിപാടി

ആത്മഹത്യ ചെയ്ത സൈമണിന്റെ ചിത്രവുമായി കൊല്ലം എസ്ബിഐ ഓഫീസിന് മുന്നില്‍ കശുവണ്ടി വ്യവസായികള്‍ നടത്തിയ പ്രതിഷേധ പരിപാടി

കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ആത്മഹത്യാസമരവുമായി ഫാക്ടറി ഉടമകള്‍. നല്ലില നിര്‍മല മാതാ കാഷ്യൂ ഉടമ സൈമണിന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരായ എസ്ബിഐ ബാങ്കിന്റെ കൊല്ലം റീജ്യണല്‍ ഓഫീസിനു മുന്നിലാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി വ്യവസായമേഖലയോട്  കാണിക്കുന്നത് നിഷേധാത്മത നിലപാടാണെന്ന് അവര്‍ കുറ്റപ്പെടുത്തി. നാല് കശുവണ്ടി വ്യവസായികള്‍ ആണ് അടുത്തകാലത്തായി വ്യവസായം നഷ്ടത്തിലായത് മൂലം ആത്മഹത്യ ചെയ്തത്.  

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ സ്വന്തം മണ്ഡലത്തില്‍ ഇത്തരത്തില്‍ വ്യവസായികള്‍ കൂട്ട ആത്മഹത്യ ചെയ്യുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. മൂന്നുവര്‍ഷമായി ജപ്തി നടപടി നേരിടുന്ന സൈമണ്‍ ബാങ്കിന്റെ നിഷേധാത്മക നിലപാട് മൂലം മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും സമരസമിതി ആരോപിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്‌പകളുടെ തിരിച്ചടവില്‍ സാവകാശം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയിരുന്നെന്ന് വ്യവസായികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും കശുവണ്ടി ഫാക്ടറികളില്‍ ബാങ്കുകളുടെ ജപ്തി നടപടി തുടരുകയാണ്. സംസ്ഥാനത്ത് ഒട്ടാകെയും ജില്ലയിലും സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമാകുന്നു. ലക്ഷക്കണക്കിന് തൊഴിലാളികളെ അന്നമൂട്ടിയിരുന്ന ഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. പട്ടിണിയിലായ തൊഴിലാളികള്‍ എങ്ങനെ ജീവിക്കുന്നെന്ന് അന്വേഷിക്കാനാളില്ല. നരകജീവിതമാണ് തൊഴിലാളികള്‍ക്കും ഫാക്ടറി ഉടമകള്‍ക്കും സര്‍ക്കാര്‍ ഇന്ന് സമ്മാനിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഈ വ്യവസായി പലതവണ ബാങ്ക് അധികാരികളോട് വിഷമങ്ങള്‍ പറഞ്ഞിട്ടുള്ളതും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുള്ളതാണ്. സൈമണിന്റെ 80 വയസ്സുള്ള പിതാവ് മത്തായി സമരത്തില്‍ പങ്കെടുത്തു. വളരെ വേദനാജനകമായ അനുഭവം പങ്കുവയ്‌ക്കുകയും ചെയ്തു. കശുവണ്ടി വ്യവസായികളുടെ സംഘടനകളായ കാഷ്യൂ ഇന്‍ഡസ്ട്രി പ്രൊട്ടക്ഷന്‍ കൗണ്‍സിലും(സിഐപിസി) ഫെഡറേഷന്‍ ഓഫ് കാഷ്യു പ്രൊട്ടക്ഷന്‍ കൗണ്‍സിലും(എഫ്‌സിപിഇ) സംയുക്തമായി സംഘടിപ്പിച്ച സമരത്തില്‍ സിഐപിസി പ്രസിഡന്റ് ഡി. മാത്യൂകുട്ടി, എഫ്‌സിപി  ഇ പ്രസിഡന്റ് നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Tags: protestCashew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.