Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭക്തജനങ്ങളുടെ സഹകരണത്തോടെ പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം നവീകരണം മൂന്നാം ഘട്ടം പൂര്‍ത്തിയായി

പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം നവീകരണം മൂന്നാം ഘട്ടം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:39 pm IST
in Kozhikode
പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം

പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളം

കുരുവട്ടൂര്‍: പോലൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ നവീകരണ കലശത്തോടനുബന്ധിച്ചുള്ള കുളം നവീകരണ പ്രവര്‍ത്തികള്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷം മുമ്പുവരെ വേനല്‍ക്കാലം ആവുമ്പോഴേക്കും ഒരു ഫുട്‌ബോള്‍ കളിസ്ഥലം ആയി മാറിയിരുന്ന കുളം പ്രകൃതി സ്‌നേഹികളായ ഒരു കൂട്ടം ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്രകമ്മറ്റി വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

ഒന്നാം ഘട്ടത്തില്‍ കുളത്തില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. കുളത്തെ പറ്റി കാരണവന്മാര്‍ പറഞ്ഞു കേട്ട പല കഥകളും മാറ്റി മറക്കുന്നതായിരുന്നു കണ്ടകാഴ്ച. അടിയില്‍ നെല്ലിപ്പടികകള്‍ പാകിയ ദീര്‍ഘ ചതുരാകൃതിയിലുള്ള പടവുകളും മധ്യഭാഗത്ത് കിണറും കണ്ടു. 530ഓളം ലോഡ് ചളി കുളത്തില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ മഴയില്‍ നിറഞ്ഞ കുളം വര്‍ഷങ്ങളായി സമീപ പ്രദേശത്തെ ബാധിച്ചിരുന്ന കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമായി.  

നിര്‍മ്മാണസാധനങ്ങള്‍ ഒരുക്കുകയെന്നതായിരുന്നു രണ്ടാം ഘട്ടത്തില്‍ കമ്മറ്റിക്ക് വെല്ലുവിളിയായത്. നിര്‍മാണത്തിന് ആവശ്യമായ കല്ല് കുളത്തിനു സമീപത്തു നിന്നു തന്നെ അത് വെട്ടി എടുക്കാനായതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. 11 അടിയോളം ഉയരത്തില്‍ കുളത്തിനു ചുറ്റും പടവുകള്‍ നിര്‍മ്മിക്കുകയായിരുന്നു മൂന്നാംഘട്ടം. അതും പൂര്‍ത്തിയായി.  

ചുറ്റു മതില്‍, നക്ഷത്രവനം, പ്രദേശത്തെ രാജാവായിരുന്ന പോര്‍ളാതിരിയുടെ പ്രതിമ, കുട്ടികള്‍ക്ക് കളിസ്ഥലം എന്നിവ അടുത്തഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ക്ഷേത്രകമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം ചെയര്‍മാന്‍ അനീഷ് മാരാരുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒ. പ്രേമന്‍, സെക്രട്ടറി ജിജേഷ്, കുളം നിര്‍മ്മാണകമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാരാര്‍, കണ്‍വീനര്‍ രലന്ത് കുമാര്‍, ട്രഷറര്‍ ആശിഷ് കുമാര്‍ എന്നിവരും നാട്ടുകാരും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. ഏകദേശം 10ലക്ഷത്തോളം രൂപയാണ് ഇതുവരെ ചെലവഴിച്ചത്.  

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.