Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കേരളത്തില്‍ നിന്ന് കുവൈറ്റില്‍ തിരിച്ചെത്തിയ 3 നഴ്‌സുമാര്‍ക്ക് കൊറോണ; പരിശോധനക്ക് വിധേയരാക്കാതെ കയറ്റി അയച്ചെന്ന് ആരോപണം

ഇവരില്‍ ഒരാള്‍ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും മറ്റു രണ്ടു പേര്‍ സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 10:37 pm IST
in Gulf

കുവൈറ്റ് സിറ്റി :  കേരളത്തില്‍ നിന്നും കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍ വെയ്‌സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയില്‍ 3 നഴ്‌സുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  

ഇവരില്‍ ഒരാള്‍ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും  മറ്റു രണ്ടു പേര്‍ സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണു. 3 പേരെയും ചികിത്സയ്‌ക്കായി ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും ജാബര്‍ അല്‍ അഹമദ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ക്വാറന്റൈന്‍ ചെയ്തു.  

കൊറോണ സ്ഥിരീകരിച്ചതില്‍ ഒരാള്‍ തിരുവല്ല മാന്നാര്‍ സ്വദേശി ആണ്.

വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം അവധി കഴിഞ്ഞ് തിരിച്ചു വരാന്‍ കഴിയാതെ  ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചു വരുന്നതിനു കഴിഞ്ഞ ദിവസമാണു കുവൈത്ത് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.  

ഇവരെ നാട്ടില്‍ നിന്നു മതിയായ കൊറോണ പരിശോധനക്ക് വിധേയരാക്കാതെ കയറ്റി അയച്ചെന്നാണ് ആരോപണം.

കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ഒരു മലയാളിയുള്‍പ്പെടെ 6 പേര്‍കൂടി ഇന്ന് മരണമടഞ്ഞു

എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസയാണ് കൊറോണ ചികിത്സയിലിരിക്കെ മരിച്ചത്. 59 വയസ്സായിരുന്നു. രോഗബാധയേത്തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. അല്‍ ഹാജരി കമ്പനിയിലെ ജീവനക്കാരനാണു. അല്‍ ഹാജരി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ല കുവൈത്തിലാണു.

ഇന്ന് പുതുതായി 520 പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 34,952 പേരായി. ഇതില്‍ 9723 പേര്‍ ഇന്ത്യാക്കാരാണ്.  911 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 25,048 പേരായി. പുതിയതായി രോഗ ബാധ കണ്ടെത്തുന്ന വരില്‍ കൂടുതലും സ്വദേശികളാണ് രണ്ടാമത് ഇന്ത്യാക്കാരിലും. ഇന്നും 232 കുവൈറ്റ് സ്വദേശികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.  

ഇന്ന് രോഗബാധയേറ്റവരുടെ രാജ്യങ്ങള്‍തിരിച്ച് ഈജിപ്ത്കാര്‍ 39, ബംഗ്ലാദേശികള്‍ 53, ഇന്ത്യാക്കാര്‍ 86  മറ്റുള്ളവര്‍ വിവിധ രാജ്യക്കാരുമാണ്.

ചികിത്സയില്‍ കഴിഞ്ഞിരുന്ന 9,619 പേരില്‍ 172 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.  

Tags: nurseകുവൈത്ത്covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

ആശുപത്രിയ്‌ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണം: നഴ്സുമാരുടെ പണിമുടക്കില്‍ ഇടപെട്ട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.